From Wikipedia, the free encyclopedia
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ശില്പി (Sculptor). പ്രകാശം കുറഞ്ഞ ഈ നക്ഷത്രരാശിയിലാണ് ആകാശഗംഗയുടെ ദക്ഷിണധ്രുവം സ്ഥിതിചെയ്യുന്നത്.
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
ശില്പി രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Scl |
Genitive: | Sculptoris |
ഖഗോളരേഖാംശം: | h |
അവനമനം: | −30° |
വിസ്തീർണ്ണം: | 475 ചതുരശ്ര ഡിഗ്രി. (36-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
4 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
18 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
2 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
0 |
സമീപ നക്ഷത്രങ്ങൾ: | 0 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
α Scl (4.31m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
Gl 1 (14.2 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 0 |
ഉൽക്കവൃഷ്ടികൾ : | |
സമീപമുള്ള നക്ഷത്രരാശികൾ: |
കേതവസ് (Cetus) കുംഭം (Aquarius) ദക്ഷിണമീനം (Piscis Austrinus) ബകം (Grus) അറബിപക്ഷി (Phoenix) അഗ്നികുണ്ഡം (Fornax) |
അക്ഷാംശം +50° നും −90° നും ഇടയിൽ ദൃശ്യമാണ് നവംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
ആകാശഗംഗയുടെ ഉപഗ്രഹഗാലക്സിയായ ശിൾപി വാമനഗാലക്സി (Sculptor Dwarf Galaxy) ഈ നക്ഷത്രരാശിയിലാണ് സ്ഥിതിചെയ്യുന്നത്[1]. ആകാശഗംഗയിൽ നിന്ന് മൂന്നുലക്ഷം പ്രകാശവർഷം അകലെയാണ് ഇത്.
ആകാശഗംഗ ഉൾപ്പെടുന്ന ഗാലക്സിസമൂഹമായ ലോക്കൽ ഗ്രൂപ്പിന് (Local Group) ഏറ്റവുമടുത്തുള്ള ഗാലക്സിസമൂഹമായ Sculptor Group ശില്പി രാശിയിലാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.