From Wikipedia, the free encyclopedia
തീര കടൽവാസിയായ ഒരു മൽസ്യമാണ് വെള്ളപ്പുള്ളിമുളസ്രാവ് അഥവാ Whitespoted Bamboo Shark (Whitespoted Bamboo Shark). (ശാസ്ത്രീയനാമം: Chiloscylillum plagiosum). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]
Whitespotted bamboo shark | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | Chondrichthyes |
Subclass: | Elasmobranchii |
Order: | Orectolobiformes |
Family: | Hemiscylliidae |
Genus: | Chiloscyllium |
Species: | C. plagiosum |
Binomial name | |
Chiloscyllium plagiosum (Anonymous, referred to Bennett, 1830) | |
Range of the whitespotted bamboo shark | |
Synonyms | |
Chiloscyllium caeruleopunctatum Pellegrin, 1914 |
ഒരു മീറ്റർ വരെ നീളം വെക്കുന്ന ചെറിയ സ്രാവാണ് ഇവ. തവിട്ടു നിറത്തിൽ ഉള്ള ശരീരത്തിൽ വെള്ള യും ഇരുണ്ട നിറത്തിലും ഉള്ള പുള്ളികൾ കാണാം . ശരീരത്തെ ചുറ്റി ഇരുണ്ട നിറത്തിൽ ഉള്ള വലയങ്ങളും ഉണ്ട്. [2]
പവിഴ പുറ്റുകളുടെ മദ്ധ്യേ ആണ് ഇവയുടെ ഇഷ്ട വാസ സ്ഥലം . പസിഫിക് സമുദ്രത്തിലെ പവിഴ പുറ്റുകളിൽ ആണ് ഇവയെ സാധാരണ കാണുന്നത്.[3] രാത്രി സഞ്ചാരികൾ ആയ സ്രാവാണ് .
ചിലോസിസിലിയം എന്ന ജെനുസിൽ ഉള്ള ഇവ കാർപെറ്റ് സ്രാവുകളുടെ കുടുംബത്തിൽ ഉള്ളവയാണ് . മുട്ടയിടുന്ന ഇനത്തിൽ പെട്ട സ്രാവാണ് ഇവ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.