വെബ്കിറ്റ്
From Wikipedia, the free encyclopedia
വെബ് പേജുകൾ പ്രദർശിപ്പിക്കാൻ വെബ് ബ്രൗസറുകൾ ഉപയോഗിക്കുന്ന ഒരു തരം ആഖ്യാനരീതിയാണ് വെബ്കിറ്റ്. ആപ്പിൾ സഫാരി, ഗൂഗിൾ ക്രോം ബ്രൗസറുകൾ ഉപയോഗിക്കുന്നത് വെബ്കിറ്റ് ആഖ്യാനരീതിയാണ്. സ്റ്റാറ്റ്കൗണ്ടറിന്റെ കണക്ക് പ്രകാരം 2012ഓടെ വെബ് ബ്രൗസർ മാർക്കറ്റിന്റെ 36% വെബ്കിറ്റ് ആണ് കൈയാളുന്നത്. മറ്റേത് ലേയൗട്ട് എഞ്ചിനേക്കാളും അധികമാണിത്. മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും വെബ്കിറ്റ് ധാരാളമായി ഉപയോഗിച്ചു വരുന്നു. ആൻഡ്രോയ്ഡ്, ഐഓഎസ്, ബ്ലാക്ക്ബെറി ടാബ്ലറ്റ് ഓഎസ്, വെബ്ഓഎസ് എന്നിവയിലും ആമസോൺ കിൻഡിൽ ഇബുക്ക് റീഡറിലേയും സ്വതേയുള്ള വെബ് ബ്രൗസറുകൾ വെബ്കിറ്റ് അധിഷ്ഠിതമാണ്.
വസ്തുതകൾ Original author(s), വികസിപ്പിച്ചത് ...
![]() | |
Original author(s) | Apple Inc.[1][2] |
---|---|
വികസിപ്പിച്ചത് | Apple Inc., Adobe Systems, Sony, KDE, Igalia, and others |
ആദ്യപതിപ്പ് | നവംബർ 4, 1998; 25 വർഷങ്ങൾക്ക് മുമ്പ് (1998-11-04) (KHTML released) ജൂൺ 7, 2005; 19 വർഷങ്ങൾക്ക് മുമ്പ് (2005-06-07) (WebKit sourced) |
Preview release | Nightly[3]
|
റെപോസിറ്ററി | github |
ഭാഷ | C++[4] |
ഓപ്പറേറ്റിങ് സിസ്റ്റം | macOS, iOS, Linux,[5] Microsoft Windows[6][7] |
തരം | Browser engine |
അനുമതിപത്രം | LGPLv2.1 (rendering engine, JavaScript engine), BSD 2-Clause (additional contributions from Apple)[8] |
വെബ്സൈറ്റ് | webkit |
അടയ്ക്കുക