ബിഎസ്ഡി അനുമതിപത്രം
From Wikipedia, the free encyclopedia
കാലിഫോർണിയ യൂണിവേഴ്സിറ്റി അധികൃതർ എഴുതിയുണ്ടാക്കിയ അനുമതിപത്രങ്ങളെയാണ് ബിഎസ്ഡി അനുമതിപത്രങ്ങൾ എന്നു പറയുന്നത്. പുതിയ ബിഎസ്ഡി അനുമതിപത്രവും (നവീകരിച്ച ബിഎസ്ഡി അനുമതിപത്രം) ലളിതവൽക്കരിച്ച ബിഎസ്ഡി അനുമതിപത്രവും (സ്വതന്ത്ര ബിഎസ്ഡി അനുമതിപത്രം) സ്വതന്ത്ര സോഫ്റ്റ്വെയർ സമിതിയും ഓപ്പൺ സോഴ്സ് സംരംഭവും അംഗീകരിച്ച അനുമതിപത്രങ്ങളാണ്. എന്നാൽ ബിഎസ്ഡി അനുമതിപത്രത്തിന്റെ മൂലരൂപം സ്വതന്ത്ര സോഫ്റ്റ്വെയർ സമിതിയോ ഓപ്പൺ സോഴ്സ് സംരംഭമോ അംഗീകരിച്ചിട്ടില്ല.
വസ്തുതകൾ രചയിതാവ്, പ്രസാധകർ ...
രചയിതാവ് | Regents of the University of California |
---|---|
പ്രസാധകർ | Public Domain |
പ്രസിദ്ധീകരിച്ചത് | 1988[1][അവലംബം ആവശ്യമാണ്] |
ഡിഎഫ്എസ്ജി അനുകൂലം | അതെ |
സ്വതന്ത്ര സോഫ്റ്റ്വെയർ | അതെ |
ഓഎസ്ഐ അംഗീകൃതം | അല്ല |
ജിപിഎൽ അനുകൂലം | അല്ല |
പകർപ്പ് ഉപേക്ഷ | അല്ല |
മറ്റൊരു വ്യത്യസ്ത അനുമതിപത്രവുമായി കണ്ണി | അതെ |
അടയ്ക്കുക
വസ്തുതകൾ രചയിതാവ്, പ്രസാധകർ ...
രചയിതാവ് | Regents of the University of California |
---|---|
പ്രസാധകർ | Public Domain |
പ്രസിദ്ധീകരിച്ചത് | 1990[2][അവലംബം ആവശ്യമാണ്] |
ഡിഎഫ്എസ്ജി അനുകൂലം | അതെ[3] |
സ്വതന്ത്ര സോഫ്റ്റ്വെയർ | അതെ |
ഓഎസ്ഐ അംഗീകൃതം | അല്ല |
ജിപിഎൽ അനുകൂലം | അല്ല |
പകർപ്പ് ഉപേക്ഷ | അല്ല |
മറ്റൊരു വ്യത്യസ്ത അനുമതിപത്രവുമായി കണ്ണി | അതെ |
അടയ്ക്കുക
വസ്തുതകൾ രചയിതാവ്, പ്രസാധകർ ...
രചയിതാവ് | Regents of the University of California |
---|---|
പ്രസാധകർ | Public Domain |
പ്രസിദ്ധീകരിച്ചത് | ജൂലൈ 22, 1999[4] |
ഡിഎഫ്എസ്ജി അനുകൂലം | അതെ |
സ്വതന്ത്ര സോഫ്റ്റ്വെയർ | അതെ[5] |
ഓഎസ്ഐ അംഗീകൃതം | അതെ[6] |
ജിപിഎൽ അനുകൂലം | അതെ |
പകർപ്പ് ഉപേക്ഷ | അല്ല |
മറ്റൊരു വ്യത്യസ്ത അനുമതിപത്രവുമായി കണ്ണി | അതെ |
അടയ്ക്കുക
വസ്തുതകൾ രചയിതാവ്, പ്രസാധകർ ...
രചയിതാവ് | The FreeBSD Project |
---|---|
പ്രസാധകർ | Public Domain |
പ്രസിദ്ധീകരിച്ചത് | ? |
ഡിഎഫ്എസ്ജി അനുകൂലം | അതെ |
സ്വതന്ത്ര സോഫ്റ്റ്വെയർ | അതെ[7] |
ഓഎസ്ഐ അംഗീകൃതം | അതെ |
ജിപിഎൽ അനുകൂലം | അതെ |
പകർപ്പ് ഉപേക്ഷ | അല്ല |
മറ്റൊരു വ്യത്യസ്ത അനുമതിപത്രവുമായി കണ്ണി | അതെ |
അടയ്ക്കുക