![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c2/India%2527s_Minister_of_State_for_External_Affairs_Vijay_Kumar_Singh_%252815760995677%2529_%2528cropped%2529.jpg/640px-India%2527s_Minister_of_State_for_External_Affairs_Vijay_Kumar_Singh_%252815760995677%2529_%2528cropped%2529.jpg&w=640&q=50)
വിജയ് കുമാർ സിംഗ്
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രിയും മുൻ വിദേശകാര്യ വകുപ്പ് മന്ത്രിയും കരസേനാ മുൻ മേധാവിയുമായിരുന്ന ഉത്തർപ്രദേശിലെ ഘാസിയാബാദിൽ നിന്നുള്ള ബി.ജെ.പിയുടെ മുൻ ലോക്സഭാംഗമാണ് വിജയ കുമാർ സിംഗ് എന്നറിയപ്പെടുന്ന ജനറൽ വി.കെ.സിംഗ് (ജനനം: 10 മെയ് 1951) [1][2][3] 2024-ൽ കാലാവധി പൂർത്തിയായതിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്നു വിരമിച്ചു.
വസ്തുതകൾ ജനറൽ വി.കെ. സിംഗ്, കേന്ദ്ര വ്യേമയാന വകുപ്പ് മന്ത്രി (സംസ്ഥാന ചുമതല) ...
ജനറൽ വി.കെ. സിംഗ് | |
---|---|
![]() | |
കേന്ദ്ര വ്യേമയാന വകുപ്പ് മന്ത്രി (സംസ്ഥാന ചുമതല) | |
ഓഫീസിൽ 7 ജൂലൈ 2021 - 5 ജൂൺ 2024 | |
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി (സംസ്ഥാന ചുമതല) | |
ഓഫീസിൽ 30 മെയ് 2019- 5 ജൂൺ 2024 | |
വിദേശകാര്യ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2014-2019 | |
മുൻഗാമി | സുഷമ സ്വരാജ് |
പിൻഗാമി | വി. മുരളീധരൻ |
ലോക്സഭാംഗം | |
ഓഫീസിൽ 2014-2019, 2019-2024 | |
മണ്ഡലം | ഘാസിയാബാദ് |
കരസേനാ മേധാവി | |
ഓഫീസിൽ 2010-2012 | |
മുൻഗാമി | ദീപക് കപൂർ |
പിൻഗാമി | ബിക്രം സിംഗ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1951-05-10) 10 മേയ് 1951 (73 വയസ്സ്) പൂനൈ, മഹാരാഷ്ട്ര |
രാഷ്ട്രീയ കക്ഷി | ബി.ജെ.പി |
As of 23 മാർച്ച്, 2022 ഉറവിടം: |
അടയ്ക്കുക