വസിഷ്ഠൻ
സപ്തർഷികളിൽ ഒരാളും സൂര്യ വംശത്തിന്റെ ഗുരുവും / From Wikipedia, the free encyclopedia
ഹിന്ദു വിശ്വാസമനുസരിച്ച് സപ്തർഷികളിൽ ഒരാളാണ് വസിഷ്ഠൻ അഥവാ വസിഷ്ഠ മഹർഷി. (സംസ്കൃതം: वसिष्ठ).[1] സൂര്യവംശത്തിന്റെ ഗുരുവും കൂടിയാണ് വസിഷ്ഠൻ. ബ്രഹ്മാവിന്റെ മാനസപുത്രനാണ് വസിഷ്ഠൻ. എന്ത് ചോദിച്ചാലും തരുന്ന പശുവായ കാമധേനുവും അതിന്റെ കുട്ടിയായ നന്ദിനിയും വസിഷ്ഠന്റെ സ്വന്തമായിരുന്നു.
വസ്തുതകൾ {{{name}}}, അംഗീകാരമുദ്രകൾ ...
അടയ്ക്കുക
- the dynasty, ദയവായി Vashishtha dynasty കാണുക.Vashishtha Rishi Muni
വസിഷ്ഠന്റെ ഭാര്യ അരുന്ധതിയാണ്. (സംസ്കൃതം: अरुंधति).
ഋഗ്വേദത്തിന്റെ ഏഴാം മണ്ഢലം എഴുതിയത് വസിഷ്ഠനാണ്.