കൗസല്യ (നടി)
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
മലയാളം, തമിഴ് ചലച്ചിത്രമേഖലയിലെ ഒരു നടിയാണ് കൗസല്യ (യഥാർത്ഥ നാമം കവിത ശിവശങ്കർ, ജനനം 1979 ഡിസംബർ 30). നന്ദിനി എന്ന പേരിലും അറിയപ്പെടുന്നു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്.[2]
വസ്തുതകൾ കൗസല്യ, ജനനം ...
കൗസല്യ | |
---|---|
ജനനം | കവിത ശിവശങ്കർ (1979-12-30) ഡിസംബർ 30, 1979 (44 വയസ്സ്)[1] |
മറ്റ് പേരുകൾ | നന്ദിനി, കൗസല്യ |
തൊഴിൽ | ചലച്ചിത്രനടി, മോഡൽ |
സജീവ കാലം | 1996–2009 |
ഉയരം | 1.83 m (6 ft 0 in) |
അടയ്ക്കുക