From Wikipedia, the free encyclopedia
വടക്കേകാലിഫോർണിയൻ ഗൾഫിൽ മാത്രം കാണപ്പെടുത്ത ഒരു ഡോൾഫിൻ വർഗ്ഗമാണ് വക്വീറ്റ. (ശാസ്ത്രീയനാമം: Phocoena sinus). അതീവഗുരുതരവംശനാശഭീഷണി നേരിടുന്ന ഇവയുടെ എണ്ണം 2014- ൽ 100-ൽ താഴെ മാത്രമായിരുന്നു. മെക്സിക്കോയുടെ ദേശീയജലസസ്തനിയാണ് വക്വീറ്റ.
വക്വീറ്റ | |
---|---|
ഒരു ശരാശരി മനുഷ്യനുമായി വലിപ്പം താരതമ്യം ചെയ്തിരിക്കുന്നു. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | Odontoceti |
Family: | Phocoenidae |
Genus: | Phocoena |
Species: | P. sinus |
Binomial name | |
Phocoena sinus Norris & McFarland, 1958 | |
Vaquita range |
മൽസ്യബന്ധനവലകളിൽ കുടുങ്ങിയാണ് ഇവയ്ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നത്. നാണംകുണുങ്ങികളായ ഈ ജീവികളെ തീരെ കാണാൻ കിട്ടാറില്ല. പലപ്പോഴും മീൻവലകളിൽ കുടുങ്ങിക്കിട്ടുന്ന മൃതശരീരങ്ങളായി മാത്രമേ ഇവയെ കണ്ടുകിട്ടുന്നുള്ളൂ.[2] മറ്റൊരു കാരണമായി കരുതിവരുന്നത് കൊളറാഡോ നദിയിൽ നിന്നും മെക്സിക്കോ ഗൽഫിലേക്കുള്ള ജലപ്രവാഹത്തിന്റെ അളവ് ഗണ്യമായിക്കുറഞ്ഞതും ജലത്തിലെ കീടനാശിനിയുടെ അളവുകൂടിയതും ആണെന്നാണ്.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.