From Wikipedia, the free encyclopedia
ജപ്പാനിലെ ഫ്യൂഡൽ കാലഘട്ടത്തിൽ (1185–1868) യജമാനനില്ലാത്ത സമുറായിയ്ക്ക് പറയുന്ന പേരാണ് റോനിൻ (浪人 )[1]. യജമാനൻ മരിച്ചതുകൊണ്ടോ അധികാരം നഷ്ടപ്പെട്ടതുകൊണ്ടോ സമുറായി റോനിൻ ആവും. യജമാനന്റെ അപ്രീതി കാരണം പിരിച്ച് വിട്ടപ്പെട്ട സമുറായ് ഭടന്മാരെയും റോണിൻ എന്ന് വിളിച്ചിരുന്നു. [2]
ആധുനിക ജപ്പാനിൽ, കമ്പനിമാറ്റ ഘട്ടത്തിലിരിക്കുന്ന ശമ്പളക്കാരനെയോ സർവ്വകലാശാലയിൽ ഇതുവരെ പ്രവേശനം ലഭിക്കാത്ത, എന്നാൽ സെക്കൻഡറി സ്കൂൾ പാസായ കുട്ടിയെയോ സൂചിപ്പിക്കാൻ റോനിൻ എന്ന പദം ഉപയോഗിക്കാറുണ്ട്.[3][4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.