റോക്കി മലനിരകൾ
From Wikipedia, the free encyclopedia
വടക്കേ അമേരിക്കയുടെ പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന മലനിരകളാണ് റോക്കി മലനിരകൾ അഥവാ റോക്കീസ് (ഇംഗ്ലീഷ്:Rocky Mountains) കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ മുതൽ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ മെക്സിക്കോ വരെ 4800 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഈ മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി 4,401 മീറ്റർ ഉയരമുള്ള കൊളറാഡോയിലെ മൗണ്ട് എൽബെർട്ട് ആണ്. റോക്കി മലനിരകളിൽ സമുദ്രനിരപ്പിൽനിന്ന് 3410 മീറ്റർ ഉയരത്തിൽ ഐസനോവർ തുരങ്കം സ്ഥിതിചെയ്യുന്നു.
റോക്കി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ റോക്കി (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ രാജ്യങ്ങൾ, Regions ...
റോക്കി മലനിരകൾ | |
റോക്കീസ് | |
മലനിരകൾ | |
രാജ്യങ്ങൾ | കാനഡ, അമേരിക്കൻ ഐക്യനാടുകൾ |
---|---|
Regions | ബ്രിട്ടീഷ് കൊളംബിയ, അൽബെർട്ട, ഐഡഹോ, മൊണ്ടാന, വയോമിങ്, യൂറ്റാ, കൊളറാഡോ, ന്യൂ മെക്സിക്കോ |
Part of | Pacific Cordillera |
Coordinates | 39°07′04″N 106°26′43″W |
Highest point | മൗണ്ട് എൽബെർട്ട് |
- ഉയരം | 14,440 ft (4,401 m) |
Geology | ആഗ്നേയശില, Sedimentary, Metamorphic |
Period | പ്രിക്യാംബ്രിയൻ, ക്രെറ്റേഷ്യസ് |
അടയ്ക്കുക