റോക്കി (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ / From Wikipedia, the free encyclopedia
റോക്കി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- റോക്കി (ഇംഗ്ലീഷ് ചലച്ചിത്രം) 1976 സിൽവെസ്റ്റർ സ്റ്റാലോൺ എഴുതുകയും അഭിനയിക്കുകയും ചെയ്ത ഹോളിവുഡ് ചലച്ചിത്രം
- റോക്കി (ഹിന്ദി ചലച്ചിത്രം): 1981-ൽ പുറത്തിറങ്ങിയ സുനിൽ ദത്ത് നിർമ്മിച്ച ഹിന്ദി ചലച്ചിത്രം, സഞ്ജയ് ദത്തിന്റെ ആദ്യ ചിത്രം.
- റോക്കി മലനിരകൾ - വടക്കെ അമേരിക്കയിലെ മലനിരകൾ.
![]() |
ഇതൊരു വിവക്ഷാതാളാണ്: ഒരേ വാക്കിനാൽ വിവക്ഷിക്കാവുന്ന വിവിധ കാര്യങ്ങളെ കുറിച്ചുള്ള താളുകൾ ഇവിടെ കൊടുത്തിരിക്കുന്നു. താങ്കൾ ഏതെങ്കിലും ലേഖനങ്ങളിൽ നിന്നുമുള്ള കണ്ണി മുഖേന ആകസ്മികമായാണ് ഇവിടെയെത്തിയതെങ്കിൽ ആ കണ്ണിയെ, പ്രസ്തുത താളിൽ നിന്നും ഇവിടെ നൽകിയിരിക്കുന്ന അനുയോജ്യമായ ലേഖനത്തിലേക്ക് തിരിച്ചു വിടാവുന്നതാണ്. |