മൊണ്ടാന
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യാനാടുകളുടെ പടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് മൊണ്ടാന. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് അനേകം മലനിരകളുണ്ട്. ഇവയും മദ്ധ്യ ഭാഗത്തെ ഒറ്റപ്പെട്ട മലനിരകളും ചേർന്നുള്ള 77 മലനിരകൾ റോക്കി മലനിരകൾ എന്നറിയപ്പെടുന്നു. ഈ ഭൂമിശാസ്ത്രപരമായ പ്രത്യേകത സംസ്ഥാനത്തിന്റെ പേരിലും നിഴലിച്ചിരിക്കുന്നു. സ്പാനിഷിൽ മൊണ്ടാന എന്നാൽ മല എന്നാർത്ഥം. വിസ്തൃതിയിൽ നാലാം സ്ഥാനത്തുള്ള ഈ സംസ്ഥാനം ജനസംഖ്യയിൽ 44-ആം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ജനസാന്ദ്രതയിൽ പിന്നിൽ നിന്നും മൂന്നാം സ്ഥാനത്താണ്.
State of Montana | |||||
| |||||
വിളിപ്പേരുകൾ: "Big Sky Country", "The Treasure State" | |||||
ആപ്തവാക്യം: "Oro y Plata" (Spanish: Gold and Silver) | |||||
ഔദ്യോഗികഭാഷകൾ | English | ||||
നാട്ടുകാരുടെ വിളിപ്പേര് | Montanan | ||||
തലസ്ഥാനം | Helena | ||||
ഏറ്റവും വലിയ നഗരം | Billings | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | Billings Metropolitan Area | ||||
വിസ്തീർണ്ണം | യു.എസിൽ 4th സ്ഥാനം | ||||
- മൊത്തം | 147,042 ച. മൈൽ (381,156 ച.കി.മീ.) | ||||
- വീതി | 630 മൈൽ (1,015 കി.മീ.) | ||||
- നീളം | 255 മൈൽ (410 കി.മീ.) | ||||
- % വെള്ളം | 1 | ||||
- അക്ഷാംശം | 44° 21′ N to 49° N | ||||
- രേഖാംശം | 104° 2′ W to 116° 3′ W | ||||
ജനസംഖ്യ | യു.എസിൽ 44th സ്ഥാനം | ||||
- മൊത്തം | (2010) 989,415 | ||||
- സാന്ദ്രത | 6.8/ച. മൈൽ (2.51/ച.കി.മീ.) യു.എസിൽ 48th സ്ഥാനം | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Granite Peak[1] 12,807 അടി (3,903 മീ.) | ||||
- ശരാശരി | 3,396 അടി (1,035 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Kootenai River[1] 1,800 അടി (549 മീ.) | ||||
രൂപീകരണം | November 8, 1889 (41st) | ||||
ഗവർണ്ണർ | Brian Schweitzer (D) | ||||
ലെഫ്റ്റനന്റ് ഗവർണർ | John Bohlinger (R) | ||||
നിയമനിർമ്മാണസഭ | Montana Legislature | ||||
- ഉപരിസഭ | Senate | ||||
- അധോസഭ | House of Representatives | ||||
യു.എസ്. സെനറ്റർമാർ | Max Baucus (D) Jon Tester (D) | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | Denny Rehberg (R) (പട്ടിക) | ||||
സമയമേഖല | Mountain: UTC-7/DST-6 | ||||
ചുരുക്കെഴുത്തുകൾ | MT Mont. US-MT | ||||
വെബ്സൈറ്റ് | www | ||||
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.