From Wikipedia, the free encyclopedia
റാൾഫ് എം. സ്റ്റെയിൻമാൻ അഥവാ റാൾഫ് മാർവിൻ സ്റ്റെയിൻമാൻ (ജനുവരി 14, 1943 – സെപ്റ്റംബർ 30, 2011) റോക്ക് ഫെല്ലെർ സർവകലാശാലയിലെ രോഗപ്രതിരോധ ശാസ്ത്രജ്ഞനും ജീവകോശ ശാസ്ത്രജ്ഞനും ആയിരുന്നു. 1973ൽ, സസ്തനികളുടെ ത്വക്കിലെ രണ്ടാം നിര പ്രതിരോധ കോശങ്ങളെ കണ്ടെത്തി ഡെൻട്രിട്ടിക്ക് കോശങ്ങൾ[3] (Dendritic cells) എന്ന് നാമകരണം നടത്തിയത് സ്റ്റെയിൻമാനും സഹപ്രവർത്തകനായ സാന്‍വിൽ എ . കോഹനും ചേർന്നായിരുന്നു.[4],[5]. നിസർഗവും ആർജിതവുമായ രോഗപ്രതിരോധ വ്യവസ്തകളിൽ ഗവേഷണം നടത്തി, ശ്വേതാണുക്കളും ഡെൻട്രിട്ടിക്ക് കോശങ്ങളും പ്രയോജനപ്പെടുത്തി രോഗപ്രതിരോധ സംബന്ധ രോഗങ്ങളെ മനസ്സിലാക്കുവാനും അതിന്റെ അടിസ്ഥാനത്തിൽ പുതിയ ചികിത്സകളും വാക്സിനും വികസിപ്പിക്കുവാനും സാധിച്ചു.
റാൾഫ് എം. സ്റ്റെയിൻമാൻ Ralph M. Steinman | |
---|---|
ജനനം | |
മരണം | സെപ്റ്റംബർ 30, 2011 68)[1] | (പ്രായം
ദേശീയത | Canadian |
പൗരത്വം | Canadian |
കലാലയം | McGill University Harvard University |
അറിയപ്പെടുന്നത് | Discovery of dendritic cells and its role in adaptive immunity |
പുരസ്കാരങ്ങൾ | 2011 Nobel Prize in Physiology or Medicine (posthumous) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Immunology and cell biology |
സ്ഥാപനങ്ങൾ | Rockefeller University in New York City |
അക്കാദമിക് ഉപദേശകർ | Elizabeth Hay (Harvard) James G. Hirsch and Zanvil A. Cohn (Rockefeller University)[2] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.