റസ്റ്റ് ഹൗസ്
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
ഗണേഷ് പിക്ചേഴ്സിന്റെ ബാനറിൽ കെ.പി. കൊട്ടാരക്കര നിർമിച്ച മലയാളചലച്ചിത്രമാണ് റസ്റ്റ് ഹൗസ്. വിമലാഫിലിംസിന്റെ വിതരണത്തിൽ ഈ ചിത്രം 1969 ഡിസംബർ 18-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
വസ്തുതകൾ റസ്റ്റ് ഹൗസ്, സംവിധാനം ...
റസ്റ്റ് ഹൗസ് | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | കെ.പി. കൊട്ടാരക്കര |
രചന | കെ.പി. കൊട്ടാരക്കര |
തിരക്കഥ | കെ.പി. കൊട്ടാരക്കര |
സംഭാഷണം | കെ.പി. കൊട്ടാരക്കര |
അഭിനേതാക്കൾ | പ്രേം നസീർ കെ.പി. ഉമ്മർ രാഘവൻ ഷീല ശ്രീലത |
സംഗീതം | എം.കെ. അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | ടി.ആർ. ശ്രീനിവസലു |
സ്റ്റുഡിയോ | അരുണാചലം, പ്രഭാ, പ്രകാശ്, വീനസ് |
വിതരണം | വിമലാഫിലിംസ് |
റിലീസിങ് തീയതി | 18/12/1969 |
രാജ്യം | ![]() |
ഭാഷ | മലയാളം |
അടയ്ക്കുക