കെൻജി മിസോഗുച്ചി സംവിധാനം ചെയ്ത ജാപ്പനീസ് ചലച്ചിത്രമാണ് യുഗെത്സു. 1953 ൽ ആണ് കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ച ഈ ചിത്രം പുറത്തിറങ്ങിയത്. ഇദ അകിനാരിയുടെ കൃതിയെ അവലംബിച്ചാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടത്. ഭീതിജന്യമായ ഒരു ആഖ്യാനശൈലിയിലാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ജാപ്പനീസ് ചലച്ചിത്രചരിത്രത്തിൽ പ്രമുഖ സ്ഥാനമാണ് ഈ ചിത്രത്തിനുള്ളത്.[1] അകിര കുറൊസാവയുടെ റാഷമോണിനുള്ളത്രയും ജനപ്രീതി ഈ ചിത്രത്തിനും അക്കാലത്ത് ലഭിച്ചിരുന്നു[2]

വസ്തുതകൾ യുഗെത്സു, സംവിധാനം ...
യുഗെത്സു
Thumb
1953 Japanese poster
സംവിധാനംKenji Mizoguchi
നിർമ്മാണംMasaichi Nagata
രചനMatsutarō Kawaguchi
Yoshikata Yoda
ആസ്പദമാക്കിയത്Ugetsu Monogatari by Akinari Ueda
അഭിനേതാക്കൾMasayuki Mori
Machiko Kyō
Kinuyo Tanaka
സംഗീതംFumio Hayasaka
Ichiro Saito
Tamekichi Mochizuki
ഛായാഗ്രഹണംKazuo Miyagawa
ചിത്രസംയോജനംMitsuzō Miyata
വിതരണംDaiei Film
റിലീസിങ് തീയതി
  • മാർച്ച് 26, 1953 (1953-03-26) (Japan)
  • സെപ്റ്റംബർ 7, 1954 (1954-09-07) (United States)
രാജ്യംJapan
ഭാഷJapanese
സമയദൈർഘ്യം94 minutes
അടയ്ക്കുക

പ്രധാന നടീനടന്മാർ

  • മസയുകി മോറി
  • മചികോ ക്യോ
  • കിനുയോ തനാക്ക
  • ഇടാരൊ ഒയാസ
  • മിറ്റ്സുകോ മിറ്റോ

പ്രധാന ബഹുമതികൾ

ജപ്പാനിലും പുറത്തും യുഗുത്സു നിരവധി നിരൂപകരുടേയും ആസ്വാദകരുടേയും ശ്രദ്ധ ആകർഷിച്ചു.[3] സംവിധായകനായ മാർട്ടിൻ സ്കോസെസി തന്നെ ഏറ്റവും ആകർഷിച്ച ചിത്രങ്ങളിലൊന്നാണിത് എന്നഭിപ്രായപ്പെടുകയുണ്ടായി.[4]

വെനീസ് ചലച്ചിത്രോത്സവത്തിൽ നിന്നും 1953 ലെ സംവിധാനത്തിനുള്ള സിൽവർ ലയൺ പുരസ്ക്കാരം[5] കരസ്ഥമാക്കുകയും 1953 ൽ ജപ്പാനിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച മൂന്നാമത്തെ ചിത്രമായി ഇതു ഉൾപ്പെടുത്തപ്പെട്ടു. [6]

പുറംകണ്ണികൾ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.