Remove ads
From Wikipedia, the free encyclopedia
വടക്കൻ ഇറ്റലിയിലെ ഒരു നഗരമാണ് വെനീസ്. വെനെറ്റോ പ്രദേശത്തിന്റെ തലസ്ഥാമാണി നഗരം. 271,251 ആണ് ഇതിലെ ജനസംഖ്യ(2004 ജനുവരി 1ലെ കനേഷുമാരി അനുസരിച്ച്). ഈ നഗരവും പാദുവയും ചേർന്നതാണ് വെനീസ്-പാദുവ മെട്രോപോളിറ്റൻ പ്രദേശം. 1,600,000 ആണ് അതിലെ ജനസംഖ്യ. മുമ്പ് "ലാ ഡൊമിനേറ്റ്", "സെറെൻസിമ", "അഡിയാറ്റിക്കിന്റെ രാജ്ഞി", "ജലത്തിന്റെ നഗരം", "പാലങ്ങളുടെ നഗരം", "പ്രകാശത്തിന്റെ നഗരം" എന്നീ പേരുകളിൽ വെനീസ് അറിയപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായാണ് പലരും വെനീസിനെ കണക്കാക്കുന്നത്.
{{cite web}}
: Missing or empty |title=
(help)Comune di Venezia | |
---|---|
രാജ്യം | ഇറ്റലി |
പ്രദേശം | വെനെറ്റൊ |
പ്രവിശ്യ | വെനീസ് (VE) |
മേയർ | മസ്സിമോ കച്ചിയാരി (2005 ഏപ്രിൽ 18 മുതൽ) |
Elevation | 0 മീ (0 അടി) |
വിസ്തീർണ്ണം | 412 കി.m2 (159 ച മൈ) |
ജനസംഖ്യ (ജനുവരി 1 2004ലെ കണക്കുപ്രകാരം) | |
- മൊത്തം | 2,71,251 |
- സാന്ദ്രത | 658/km² (1,704/sq mi) |
സമയമേഖല | CET, UTC+1 |
Coordinates | 45°26′N 12°19′E |
Gentilic | Veneziani |
ഡയലിംഗ് കോഡ് | 041 |
പിൻകോഡ് | 30100 |
Frazioni | Chirignago, Favaro Veneto, Mestre, Marghera, Murano, Burano, Giudecca, Lido, Zelarino |
പേട്രൺ വിശുദ്ധൻ | സുവിശേഷപ്രവർത്തകനായ വി. മർക്കോസ് |
- ദിവസം | ഏപ്രിൽ 25 |
വെബ്സൈറ്റ്: www.comune.venezia.it |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇറ്റലി, Austrian Empire, Kingdom of Italy, Austrian Empire, Habsburg monarchy, ഫ്രാൻസ്, റിപ്പബ്ലിക്ക് ഓഫ് വെനീസ് [1] |
Area | 415.9 കി.m2 (4.477×109 sq ft) [2] |
മാനദണ്ഡം | i, ii, iii, iv, v, vi |
അവലംബം | 394 |
നിർദ്ദേശാങ്കം | 45°26′23″N 12°19′55″E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
Endangered | – |
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.