കേരളത്തിലെ ജനപക്ഷ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ഐക്യ ജനാധിപത്യ മുന്നണി അഥവാ യു.ഡി.എഫ്. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളാ ശാഖയായ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് സാധാ‍രണയായി മുന്നണിക്ക് നേതൃത്വം നൽകുന്നത്.[5] ഓരോ തിരഞ്ഞെടുപ്പിലും മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവുക പതിവാണ്. എങ്കിലും മുഖ്യകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മുസ്ലിം ലീ‍ഗ്, എന്നീ പാർട്ടികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു.

വസ്തുതകൾ ഐക്യ ജനാധിപത്യ മുന്നണി, ചുരുക്കപ്പേര് ...
ഐക്യ ജനാധിപത്യ മുന്നണി
ചുരുക്കപ്പേര് യു ഡി എഫ്
ചെയർപേഴ്സൺവി.ഡി. സതീശൻ
സ്ഥാപകൻകെ. കരുണാകരൻ
രൂപീകരിക്കപ്പെട്ടത്1979; 45 years ago (1979)
മുഖ്യകാര്യാലയം"ഇന്ദിരാഭവൻ", വെള്ളയമ്പലം, തിരുവനന്തപുരം ജില്ല, കേരളം
പ്രത്യയശാസ്‌ത്രംBig tent
Factions
  • Social democracy[4]
സഖ്യംINDIA
അടയ്ക്കുക

ഇടതുപക്ഷ ജനാധിപത്യ മുന്നണി അഥവാ എൽ.ഡി.എഫ്. ആണ് കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ബദൽ.

ഐക്യ ജനാധിപത്യ മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു. കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നണി ചെയർമാൻ. നിലവിൽ എം.എം. ഹസൻ ആണു യു.ഡി.എഫ് കൺവീനർ[6][7]

യു.ഡി.എഫ് കൺവീനർമാർ

ഐക്യ ജനാധിപത്യ മുന്നണി ഘടകകക്ഷികൾ

കൂടുതൽ വിവരങ്ങൾ നമ്പർ, പാർട്ടി ...
അടയ്ക്കുക

2016 നിയമസഭ കക്ഷിനില

2021 നിയമസഭ കക്ഷിനില

  • യു.ഡി.എഫ് ആകെ : 41

ഇതും കാണുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.