മൊൺടാഗു മേടുതപ്പി
From Wikipedia, the free encyclopedia
മൊൺടാഗു മേടുതപ്പിയുടെ[2] [3][4][5] ഇംഗ്ലീഷിലെ പേര് Montagu's harrier എന്നും ശാസ്ത്രീയ നാമംCircus pygargus എന്നുമാണ്. ദേശാടന പ്ക്ഷിയാണ്. ബ്രിട്ടീഷ് പ്രകൃതി വിദഗ്ദ്ധനായിരുന്ന ശ്രീ ജോർജ് മൊൺടാഗുവിന്റെ സ്മരണക്കായാണ് ഈ പേര്.
വസ്തുതകൾ മൊൺടാഗു മേടുതപ്പി, പരിപാലന സ്ഥിതി ...
മൊൺടാഗു മേടുതപ്പി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Accipitriformes |
Family: | |
Genus: | Circus |
Species: | C. pygargus |
Binomial name | |
Circus pygargus (Linnaeus, 1758) | |
അടയ്ക്കുക