![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d8/Mary_Poonen_Lukose.svg/langml-640px-Mary_Poonen_Lukose.svg.png&w=640&q=50)
മേരി പുന്നൻ ലൂക്കോസ്
From Wikipedia, the free encyclopedia
ഡോ. മേരി പുന്നൻ ലൂക്കോസ് (1886-1976). ഒരു ഇന്ത്യൻ ഗൈനക്കോളജിസ്റ്റും പ്രസവചികിത്സകയും ഇന്ത്യയിലെ ആദ്യത്തെ വനിതാ സർജൻ ജനറലുമായിരുന്നു. [1] വൈദ്യബിരുദം നേടിയ ആദ്യ കേരളീയ വനിതയായിരുന്നു നാഗർകോവിലിലെ ക്ഷയരോഗ സാനിറ്റോറിയത്തിന്റെയും തിരുവനന്തപുരത്തെ എക്സ്-റേ ആൻഡ് റേഡിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സ്ഥാപകയായ അവർ തിരുവിതാംകൂർ പ്രിൻസ്ലി സ്റ്റേറ്റിൽ ആരോഗ്യവകുപ്പ് മേധാവിയായി സേവനമനുഷ്ഠിക്കുകയും സംസ്ഥാനത്തെ ആദ്യത്തെ വനിതാ നിയമസഭാംഗവുമായിരുന്ന വ്യക്തിയാണ്. [1] 1975 [2] ൽ ഇന്ത്യാ ഗവൺമെന്റ് അവർക്ക് നാലാമത്തെ പരമോന്നത ഇന്ത്യൻ സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു .
വസ്തുതകൾ Mary Poonen Lukose, ജനനം ...
Mary Poonen Lukose | |
---|---|
![]() A vector drawing of Mary Poonen Lukose | |
ജനനം | (1886-08-02)2 ഓഗസ്റ്റ് 1886 |
മരണം | 2 ഒക്ടോബർ 1976(1976-10-02) (പ്രായം 90) |
തൊഴിൽ | Gynecologist, obstetrician |
അറിയപ്പെടുന്നത് | Medical service |
ജീവിതപങ്കാളി(കൾ) | K. K. Lukose |
കുട്ടികൾ | Gracie Lukose, K. P. Lukose |
മാതാപിതാക്ക(ൾ) | T. E. Poonen |
പുരസ്കാരങ്ങൾ | Padma Shri Vaidyasasthrakusala |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/ml/thumb/5/5b/Mrs_punnen_lukose.jpg/220px-Mrs_punnen_lukose.jpg)