മീനാർ I
From Wikipedia, the free encyclopedia
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ വിനോദസഞ്ചാരകേന്ദ്രമായ ഗവി [1][2][3]യിൽ ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ[4][5] ഭാഗമായി ഗവി അണക്കെട്ടിന് സമീപമുള്ള ചെറിയ അണക്കെട്ടാണ് മീനാർ I അണക്കെട്ട് [6] .അണക്കെട്ടിന് യഥാക്രമം 65 മീറ്റർ നീളവും 17.2 ഉയരവും ഉണ്ട്.തൊട്ടടുത്തുള്ള അണക്കെട്ടാണ് മീനാർ II ഈ അണക്കെട്ടുകൾ 1991-ൽ ആണ് പണിതുകഴിഞ്ഞത്.പെരിയാർ നാഷണൽ പാർക്കിനോട് ചേർന്നുള്ള വനമേഖലയാണ് ഇത്.
വസ്തുതകൾ മീനാർ അണക്കെട്ട്, സ്ഥലം ...
മീനാർ അണക്കെട്ട് | |
---|---|
സ്ഥലം | ഗവി, പത്തനംതിട്ട ജില്ല, കേരളം, ഇന്ത്യ ![]() |
നിർദ്ദേശാങ്കം | 9°24′59.2″N 77°10′32.3″E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1991 |
പ്രവർത്തിപ്പിക്കുന്നത് | KSEB, കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
ഉയരം | 17.2 m (56 ft) |
നീളം | 65 m (213 ft) |
റിസർവോയർ | |
Creates | മീനാർ I റിസർവോ |
Power station | |
Operator(s) | KSEB |
Commission date | 1967 |
Turbines | 6 x 50 Megawatt (Pelton-type) |
Installed capacity | 300 MW |
Annual generation | 1338 MU |
ശബരിഗിരി ജലവൈദ്യുതപദ്ധതി |
അടയ്ക്കുക