![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e1/Gavi_elephants.jpg/640px-Gavi_elephants.jpg&w=640&q=50)
ഗവി
പത്തനംതിട്ട ജില്ലയിലെ ഗ്രാമം / From Wikipedia, the free encyclopedia
9°26′25.72″N 77°9′37.25″E പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. പശ്ചിമഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടെ വനം വികസന കോർപ്പറേഷൻ ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാര സൗകര്യങ്ങൾ നിലവിലുണ്ട്.
വസ്തുതകൾ
ഗവി | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | പത്തനംതിട്ട ജില്ല |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1,036 m (3,399 ft) |
വെബ്സൈറ്റ് | www.gaviecotourism.com/ |
അടയ്ക്കുക