![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/19/Avatars_of_Vishnu.jpg/640px-Avatars_of_Vishnu.jpg&w=640&q=50)
മഹാവിഷ്ണു
From Wikipedia, the free encyclopedia
ആദിനാരായണൻ അഥവാ മഹാവിഷ്ണു (ദേവനാഗരി :आदिनारायणन/महाविष्णु)(ഹരി, നാരായണൻ, ആദിവിരാടപുരുഷൻ, അനന്തപത്മനാഭൻ, ഈശ്വരൻ, ഭഗവാൻ, പരമാത്മാവ്, മോക്ഷദായകൻ) ഹിന്ദുമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദൈവമാണ്. ഹൈന്ദവ വിശ്വാസപ്രകാരം മനുഷ്യന്റെ ഗ്രാഹ്യത്തിനും എല്ലാ ഗുണങ്ങൾക്കും അതീതമായി പ്രപഞ്ചത്തിന്റെ സമ്പൂർണ്ണ സംരക്ഷകൻ എന്നറിയപ്പെടുന്നു.
വസ്തുതകൾ ആദിനാരായണൻ/മഹാവിഷ്ണു, ദേവനാഗിരി ...
ആദിനാരായണൻ/മഹാവിഷ്ണു | |
---|---|
സർവ്വ സംരക്ഷണത്തിന്റെ ദൈവം, സർവ്വതിന്റെയും അധിപനായ ദൈവം, സർവ്വൈശ്വര്യത്തിന്റെ അധിപതി, പരമമോക്ഷത്തിന്റെ ദൈവം, ആപത്തുകളിൽ രക്ഷകനായ ദൈവം, ആരോഗ്യത്തിന്റെ ദൈവം [1][2] | |
![]() ഗീതോപദേശത്തിനൊടുവിൽ അർജ്ജുനന് ശ്രീകൃഷ്ണൻ കാട്ടികൊടുക്കുന്ന ആദിനാരായണ/മഹാവിഷ്ണു വിശ്വരൂപം/കാരണദോക്ഷായി വിഷ്ണു/ആദിവിരാടപുരുഷൻ | |
ദേവനാഗിരി | महाविष्णु |
സംസ്കൃതം | Māhāviṣṇu |
പദവി | പരബ്രഹ്മം(മഹാഭാഗവതം, വൈഷ്ണവിസം, വേദം, പുരുഷസൂക്തം, മഹാവിഷ്ണു പുരാണം, ഭഗവദ്ഗീത, രാമായണം, വിഷ്ണു സഹസ്രനാമം, നാരായണീയം), ആദിനാരായണൻ, പരമാത്മാവ്, ഹരി, ഹിരണ്യഗർഭൻ, ത്രിവിക്രമൻ, ദശാവതാരം, ആദിവിരാടപുരുഷൻ, ഭഗവാൻ, അനന്തപത്മനാഭൻ, ഈശ്വരൻ, ഭഗവാൻ, മഹേശ്വരൻ, ധന്വന്തരി |
നിവാസം | വൈകുണ്ഠം, ക്ഷീരസാഗരം |
മന്ത്രം | ഓം നമോ നാരായണായ (Om Namo Narayanaya, ॐ नमो नारायणाया ) ഓം നമോ ഭഗവതേ വാസുദേവായ (Om Namo Bhagavate Vasudevaya, ॐ नमो भगवते वासुदेवाय) ഹരി ഓം (Hari Om, हरि ॐ) |
ആയുധങ്ങൾ | ചക്രം, ഗദ, വില്ല്, വാൾ |
പ്രതീകം | ശംഖ്, സാളഗ്രാമം, താമര |
ജീവിത പങ്കാളി | മഹാലക്ഷ്മി (ശ്രീദേവി, ഭൂദേവി/ഭൂമിദേവി, നിളദേവി, തുളസി) |
വാഹനം | ആദിശേഷൻ, (അനന്തൻ ശേഷനാഗം), ഗരുഡൻ[3] |
ആഘോഷങ്ങൾ | ഏകാദശി, ഹോളി, രാമനവമി, ശ്രീകൃഷ്ണ ജന്മാഷ്ടമി, വിഷു, നരസിംഹ ജയന്തി, ദീപാവലി, ഓണം, വിജയദശമി, കർക്കിടകമാസം, അക്ഷയ ത്രിതീയ, വിവാഹ പഞ്ചമി, ആനന്ദ ചതുർദശി, ദേവസ്യാനി ഏകാദശി, കാർത്തിക പൂർണ്ണിമ, തുളസി വിവാഹം വൈശാഖമാസം [4] |
അടയ്ക്കുക