From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയുടെ ആസ്ഥാനവും കൗണ്ടിയിലെ രണ്ടാമത്തെ (പ്ലേനോ കഴിഞ്ഞാൽ) ഏറ്റവും ജനവാസമേറിയ നഗരവുമാണ് മക്കിന്നി. യു. എസ്. സെൻസസ് ബ്യൂറോയുടെ 2010ലെ കണക്കുപ്രകാരം 131,117 പേർ വസിക്കുന്ന നഗരം ടെക്സസസിലെ പത്തൊൻപതാമത്തെ ഏറ്റവും ജനവാസമേറിയ നഗരമാണ്[4]. 2000 മുതൽ 2003വരെയും പിന്നീട് 2006ലും രാജ്യത്തെ 50,000നുമേൽ ജനവാസമുള്ള നഗരങ്ങളിൽവച്ച് ഏറ്റവും ജനപ്പെരുപ്പമുള്ള നഗരമായിരുന്നു മക്കിന്നി. പിന്നീട് 2007ൽ ഒരു ലക്ഷത്തിനുമേൽ നഗരങ്ങളിൽവച്ച് രണ്ടാമത്തെ ഏറ്റവും ജനപ്പെരുപ്പമുള്ളതും അതിനുശേഷം 2008ൽ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ജനപ്പെരുപ്പമുള്ളതുമായ നഗരമായിരുന്നു മക്കിന്നി.[5]
മക്കിന്നി | |
---|---|
Motto(s): "Unique by nature"[1] | |
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | കോളിൻ |
ഇൻകോർപ്പറേറ്റഡ് | 1848 |
• സിറ്റി-കൗൺസിൽ | മേയർ ബ്രയൻ ലൗമില്ലർ റോജർ ഹാരിസ് ഡോൺ ഡേ ഗെരളിൻ കെവർ ട്രാവിസ് ഉസ്സെറി റേ റിച്ചി ഡേവിഡ് ബ്രൂക്ക്സ് |
• സിറ്റി മാനേജർ | ജേസൺ ഗ്രേ |
• ആകെ | 62.9 ച മൈ (151.5 ച.കി.മീ.) |
• ഭൂമി | 62.4 ച മൈ (150.3 ച.കി.മീ.) |
• ജലം | 0.5 ച മൈ (1.2 ച.കി.മീ.) |
ഉയരം | 630 അടി (192 മീ) |
(2010) | |
• ആകെ | 1,31,117 |
• ജനസാന്ദ്രത | 2,084.5/ച മൈ (804.8/ച.കി.മീ.) |
Demonym(s) | McKinnian[അവലംബം ആവശ്യമാണ്] |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
പിൻകോഡുകൾ | 75069-75071 |
ഏരിയ കോഡ് | 214/469/972 |
FIPS കോഡ് | 48-45744[2] |
GNIS ഫീച്ചർ ID | 1341241[3] |
വെബ്സൈറ്റ് | City of McKinney Texas |
മക്കിന്നിയുടെ അക്ഷരേഖാംശങ്ങൾ 33°11′50″N 96°38′23″W (33.197210, -96.639751).[6]
അയല്പക്ക നഗരങ്ങൾ ഇവയാണ്:
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 58.5 ചതുരശ്ര മൈൽ (152 കി.m2) ആണ്. ഇതിൽ 58.0 ചതുരശ്ര മൈൽ (150 കി.m2) കരപ്രദേശവും 0.5 ചതുരശ്ര മൈൽ (1.3 കി.m2) (0.82%) ജലവുമാണ്.
കാലാവസ്ഥ പട്ടിക for മക്കിന്നി | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
2.4
53
31
|
2.9
58
35
|
3.4
66
42
|
3.7
73
51
|
5.7
80
61
|
4.1
88
69
|
2.4
93
72
|
2.2
93
71
|
3.2
85
64
|
4.2
76
53
|
3.7
63
42
|
3.2
55
34
|
||||||||||||||||||||||||||||||||||||
താപനിലകൾ °F ൽ ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ | |||||||||||||||||||||||||||||||||||||||||||||||
മെട്രിക് കോൺവെർഷൻ
|
McKinney, TX പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °F (°C) | 87 (31) |
95 (35) |
97 (36) |
100 (38) |
105 (41) |
108 (42) |
112 (44) |
118 (48) |
110 (43) |
99 (37) |
93 (34) |
89 (32) |
118 (48) |
ശരാശരി കൂടിയ °F (°C) | 52.5 (11.4) |
58.1 (14.5) |
65.6 (18.7) |
73.3 (22.9) |
80.2 (26.8) |
87.7 (30.9) |
92.7 (33.7) |
92.6 (33.7) |
85.4 (29.7) |
75.7 (24.3) |
63.2 (17.3) |
54.8 (12.7) |
73.5 (23.1) |
ശരാശരി താഴ്ന്ന °F (°C) | 31.1 (−0.5) |
34.9 (1.6) |
42.2 (5.7) |
51.2 (10.7) |
60.8 (16) |
68.5 (20.3) |
72.0 (22.2) |
70.6 (21.4) |
64.2 (17.9) |
53.0 (11.7) |
42.4 (5.8) |
34.1 (1.2) |
52.1 (11.2) |
താഴ്ന്ന റെക്കോർഡ് °F (°C) | −7 (−22) |
−5 (−21) |
7 (−14) |
25 (−4) |
27 (−3) |
44 (7) |
50 (10) |
53 (12) |
39 (4) |
15 (−9) |
11 (−12) |
−4 (−20) |
−7 (−22) |
മഴ/മഞ്ഞ് inches (mm) | 2.43 (61.7) |
2.91 (73.9) |
3.37 (85.6) |
3.65 (92.7) |
5.68 (144.3) |
4.11 (104.4) |
2.36 (59.9) |
2.16 (54.9) |
3.15 (80) |
4.24 (107.7) |
3.71 (94.2) |
3.24 (82.3) |
41.01 (1,041.6) |
മഞ്ഞുവീഴ്ച inches (cm) | .8 (2) |
1.0 (2.5) |
.1 (0.3) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
.2 (0.5) |
.2 (0.5) |
2.3 (5.8) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) | 7.3 | 6.3 | 7.6 | 7.1 | 8.9 | 7.0 | 4.5 | 4.1 | 5.9 | 6.3 | 6.6 | 6.6 | 78.2 |
ശരാ. മഞ്ഞു ദിവസങ്ങൾ (≥ 0.1 in) | .8 | 1.0 | .1 | 0 | 0 | 0 | 0 | 0 | 0 | 0 | .1 | .2 | 2.2 |
Source #1: NOAA | |||||||||||||
ഉറവിടം#2: The Weather Channel |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.