From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ കോളിൻ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു ടെക്സസ് നഗരമാണ് പ്ലേനോ (/ˈpleɪnoʊ/ PLAY-noh). 2010ലെ യു.എസ്. സെൻസസ് പ്രകാരം പ്ലേനോയിൽ 269,776 പേർ അധിവസിക്കുന്നു. ടെക്സസ് സംസ്ഥാനത്തെ ഒൻപതാമത്തെ ഏറ്റവും ജനവാസമുള്ള നഗരവും അമേരിക്കൻ ഐക്യനാടുകളിലെ എഴുപതാമത്തെ ഏറ്റവും ജനവാസമുള്ള നഗരവുമാണ് പ്ലേനോ.[4] അലയൻസ് ഡേറ്റ, സിനിമാർക്ക് തിയേറ്റേഴ്സ്, ഡെൽ സർവീസസ്, ഡോക്ടർ പെപ്പർ സ്നാപ്പിൾ ഗ്രൂപ്പ്, എറിക്സൺ, ഫ്രിറ്റോ-ലേയ്, എച്ച്. പി. എന്റർപ്രൈസ് സർവീസസ്, ഹുവാവെയ് യു.എസ്., ജെ. സി. പെന്നി, പിസാ ഹട്ട്, റെന്റ്-എ-സെന്റർ, ട്രാക്സസ്, സീമൻസ് പി.എൽ.എം. സോഫ്റ്റ്വെയർ എന്നീ കമ്പനികളുടെ കോർപ്പറേറ്റ് ആസ്ഥാനങ്ങൾ പ്ലേനോയിലാണ്.
സിറ്റി ഓഫ് പ്ലേനോ | |||
---|---|---|---|
Nickname(s): ഒരു ഓൾ-അമേരിക്കൻ സിറ്റി, പി-ടൗൺ, Plain-O, ലോകത്തിന്റെ ജിംനാസ്റ്റിക്സ് തലസ്ഥാനം[1] | |||
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | ||
സംസ്ഥാനം | ടെക്സസ് | ||
കൗണ്ടികൾ | കോളിൻ & ഡെന്റൺ | ||
സർക്കാർ | |||
• തരം | കൗൺസിൽ-മാനേജർ | ||
• സിറ്റി കൗൺസിൽ | മേയർ ഫിൽ ഡയർ (R) പാറ്റ് മൈനർ ബെൻ ഹാരിസ് ആന്ദ്രേ ഡേവിഡ്സൺ ലിസ സ്മിത്ത് ജിം ഡുഗ്ഗൻ പാറ്റ് ഗല്ലഘർ ലീ ഡൺലപ് | ||
• സിറ്റി മാനേജർ | ബ്രൂസ് ഡി. ഗ്ലാസ്കോക്ക് | ||
വിസ്തീർണ്ണം | |||
71.6 ച മൈ (185.5 ച.കി.മീ.) | |||
• ഭൂമി | 71.6 ച മൈ (185.5 ച.കി.മീ.) | ||
• ജലം | 0.1 ച മൈ (0.2 ച.കി.മീ.) | ||
ഉയരം | 675 അടി (206 മീ) | ||
ജനസംഖ്യ (2012) | |||
2,69,776 (city proper) | |||
• ജനസാന്ദ്രത | 3,820.2/ച മൈ (1,474.99/ച.കി.മീ.) | ||
• മെട്രോപ്രദേശം | 61,45,037 | ||
സമയമേഖല | UTC-6 (CST) | ||
• Summer (DST) | UTC-5 (CDT) | ||
പിൻകോഡുകൾ | 75000-75099 | ||
ഏരിയകോഡ്(കൾ) | 214, 469, 972 | ||
FIPS കോഡ് | 48-58016[2] | ||
GNIS ഫീച്ചർ ഐ.ഡി. | 1344166[3] | ||
വെബ്സൈറ്റ് | http://www.plano.gov |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.