മകസ്സാർ
From Wikipedia, the free encyclopedia
മകസ്സാർ Makassar (Buginese-Makassar language: ᨀᨚᨈ ᨆᨀᨔᨑ) – ചിലപ്പോൾ മകസ്സാർ എന്നും പറയും Macassar – ഇന്തോനേഷ്യയിലെ തെക്കൻ സുലവേസിയുടെ പ്രവിശ്യാ തലസ്ഥാനമാണ്. ജനസംഖ്യ കണക്കാക്കിയാൽ ഈ നഗരമാണ് സുലവേസി ദ്വീപിലെ ഏറ്റവും വലിയ പട്ടണം. ജക്കാർത്ത, സുരബായ, ബന്ദുങ്, മെദാൻ എന്നീ നഗരങ്ങൾക്കുശേഷം അഞ്ചാം സ്ഥാനത്തുള്ള ഇന്തോനേഷ്യൻ നഗരമാണിത്.[1][2] 1971 മുതൽ 1999 വരെ ഈ പട്ടണം, ഉജുങ് പന്ദാങ് എനാണറിയപ്പെട്ടത്. ഈ പട്ടണത്തിലെ കൊളോണികാലത്തിനു മുമ്പുള്ള ഒരു കോട്ടയുടെ പേരിൽനിന്നുമാണിതിന്റെ പേര് ഉത്ഭവിച്ചത്. ഈ രണ്ടു പേരുകളും മാറി മാറി ഉപയോഗിച്ചുവരുന്നുണ്ട്. മകസ്സാർ സമുദ്രപാതയ്ക്കഭിമുഖമായി സുലവേസിയുടെ തെക്കു പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്നു.
വസ്തുതകൾ Makassar, Other transcription(s) ...
Makassar | ||
---|---|---|
City | ||
Other transcription(s) | ||
From top, left to right: Karebosi Skyline, Trans Studio Makassar. Floating Mosque Makassar, Traditional Bugis houses along Makassar-Watampone road, Statue of family fishermen, Historic Fort Rotterdam, Losari Beach | ||
| ||
Nickname(s): "City of Daeng"; "Ujung Pandang" | ||
Motto(s): Sekali Layar Terkembang Pantang Biduk Surut Ke Pantai | ||
Coordinates: 5°8′S 119°25′E | ||
Country | ഇന്തോനേഷ്യ | |
Province | South Sulawesi | |
Founded | 9 November 1607 | |
• Mayor | Ir. H. Mohammad Ramdhan Pomanto | |
• City | 199.3 ച.കി.മീ.(77.0 ച മൈ) | |
• മെട്രോ | 1,145.9 ച.കി.മീ.(442.4 ച മൈ) | |
ഉയരം | 0–25 മീ(0–82 അടി) | |
(2016 census) | ||
• City | 14,69,601 | |
• ജനസാന്ദ്രത | 7,400/ച.കി.മീ.(19,000/ച മൈ) | |
• മെട്രോപ്രദേശം | 21,07,196 | |
• മെട്രോ സാന്ദ്രത | 1,800/ച.കി.മീ.(4,800/ച മൈ) | |
2016 decennial census | ||
Demonym(s) | Makassarian | |
Area code | (+62) 411 | |
വാഹന റെജിസ്ട്രേഷൻ | DD | |
വെബ്സൈറ്റ് | www.makassarkota.go.id www.visitmakassar.net |
അടയ്ക്കുക