![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/58/Bhandarkar_Oriental_Research_Institute%252C_Pune.jpg/640px-Bhandarkar_Oriental_Research_Institute%252C_Pune.jpg&w=640&q=50)
ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
From Wikipedia, the free encyclopedia
സംസ്കൃതത്തിലും പ്രാകൃതത്തിലുമുള്ള പുരാതന കൈയെഴുത്തു പ്രതികളുടെ ശേഖരങ്ങൾക്ക് പ്രസിദ്ധമായ ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തെ പൂനെ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമാണ് ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്[1]. ഇൻഡോളജിയുടെ സ്ഥാപകനായി പരിഗണിക്കപ്പെടുന്ന ഡോകടർ രാമകൃഷ്ണ ഗോപാൽ ഭണ്ഡാർക്കറുടെ (1837-1925) ജീവിതത്തെയും സേവനത്തേയും ആദരിച്ചുകൊണ്ട് 1917 ജൂലൈ 6 ന് ആണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്.
![]() | ബോറി(BORI ) ഭാരതം എന്ന ലേഖനത്തിന്റെ നാൾവഴി ഈ ലേഖനത്തിന്റെ നാൾവഴിയുമായി ലയിപ്പിക്കുവാൻ നിർദ്ദേശിച്ചിരിക്കുന്നു. . ഈ നടപടി കാര്യനിർവാഹകചുമതലയുള്ള ഒരാൾ ചെയ്യേണ്ടതാണ്.
Administrators: Before merging the page histories, please read the instructions at Wikipedia:How to fix cut and paste moves carefully. Note that an incorrect history merge is very difficult to undo. Please also check Wikipedia:Cut-and-paste-move repair holding pen for possible explanation of complex cases. |
![](http://upload.wikimedia.org/wikipedia/commons/thumb/5/58/Bhandarkar_Oriental_Research_Institute%2C_Pune.jpg/640px-Bhandarkar_Oriental_Research_Institute%2C_Pune.jpg)