ബ്ലൂ പ്ലാനറ്റ് II
ബിബിസി നേച്ചർ ഡോകുമെന്ററി / From Wikipedia, the free encyclopedia
ബി.ബി.സി നാച്വറൽ ഹിസ്റ്ററി യൂണിറ്റ് നിർമ്മിച്ച ഒരു ബ്രിട്ടീഷ് പ്രകൃതി ഡോക്യുമെന്ററിയാണ് ബ്ലൂ പ്ലാനെറ്റ് II. അതിന്റെ മുൻഗാമിയായ ദ ബ്ലൂ പ്ലാനറ്റ് (2001) പോലെ പ്രകൃതിശാസ്ത്രജ്ഞനായ സർ ഡേവിഡ് ആറ്റൻബറോ അവതരണവും ആഖ്യാനവും നിർവഹിചു.[1] ഹാൻസ് സിമ്മർ ആണ് പശ്ചാത്തലസംഗീതം ഒരുക്കിയത്.[2]
വസ്തുതകൾ Blue Planet II, തരം ...
Blue Planet II | |
---|---|
തരം | Nature documentary |
അവതരണം | David Attenborough |
ഈണം നൽകിയത് |
|
രാജ്യം | United Kingdom |
ഒറിജിനൽ ഭാഷ(കൾ) | English |
എപ്പിസോഡുകളുടെ എണ്ണം | 7 |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | James Honeyborne |
സമയദൈർഘ്യം | 60 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) |
|
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് |
|
Picture format |
|
Audio format |
|
ഒറിജിനൽ റിലീസ് | 29 ഒക്ടോബർ 2017 (2017-10-29) – 10 ഡിസംബർ 2017 (2017-12-10) |
കാലചരിത്രം | |
മുൻഗാമി | The Blue Planet |
അനുബന്ധ പരിപാടികൾ | Planet Earth II |
External links | |
Website |
അടയ്ക്കുക
2017 ഒക്റ്റോബർ 29 നു സംപ്രേഷണം ആരംഭിച്ച ഈ പരമ്പര ഒരേസമയം ബിബിസി വൺ, ബിബിസി വൺ എച്ച്ഡി, ബിബിസി എർത്ത് എന്നീ ചാനലുകളിൽ ലഭ്യമായി. അതുവഴി യുണൈറ്റഡ് കിംഗ്ഡം, നോർഡിക് രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ, ഏഷ്യ എന്നിവിടങ്ങളിൽ ഒരേ ദിവസം തന്നെ സംപ്രേഷണം ചെയ്യപെടുന്ന ആദ്യ ബിബിസി നേച്ചർ ഡോക്യുമെന്ററി പരമ്പര എന്ന നേട്ടം കൈവരിച്ചു.