ഒരു അമേരിക്കൻ ബ്ലൂസ് ഗായകനും ഗിറ്റാറിസ്റ്റും ഗാനരചയിതാവും സംഗീത സംവിധായകനുമാണ് റിലെ ബി.് കിംങ്ങ് എന്ന ബി.ബി. കിംങ്ങ് (സെപ്റ്റംബർ 16, 1925 – മെയ് 14, 2015).[2] ഏറ്റവും അധികം സ്വാധീനം ചെലുത്തിയ ബ്ലൂസ് സംഗീതജ്ഞരിൽ ഒരാളായ കിംങ്ങ് "ദ കിംങ്ങ് ഓഫ് ദ ബ്ലൂസ്" എന്നാണ് വിളിക്കപ്പെട്ടിരുന്നത്. റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം - ൽ ചേർക്കപ്പെട്ടിട്ടുണ്ട്[3][4][5] ക്ഷീണമില്ലാതെ സംഗീത കച്ചേരികൾ നടത്തുന്നതിന് പേരു കേട്ട ഇദ്ദേഹം തന്റെ എഴുപതുകളിൽ ഒരു വർഷം ശരാശരി 200 കച്ചേരികൾ വരെ നടത്തിയിട്ടുണ്ട്.[6] 1956-ൽ ഇദ്ദേഹം 342 കച്ചേരികൾ വരെ നടത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്..[7]

വസ്തുതകൾ B.B. King, പശ്ചാത്തല വിവരങ്ങൾ ...
B.B. King
Thumb
King at the 2009 North Sea Jazz Festival
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംRiley B. King
ജനനം(1925-09-16)സെപ്റ്റംബർ 16, 1925
Berclair, Mississippi, U.S.
മരണംമേയ് 14, 2015(2015-05-14) (പ്രായം 89)
Las Vegas, Nevada, U.S.
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Singer
  • guitarist
  • songwriter
  • record producer
ഉപകരണ(ങ്ങൾ)
  • Guitar
  • vocals
വർഷങ്ങളായി സജീവം1948–2015
ലേബലുകൾ
  • RPM
  • Crown
  • Kent
  • ABC
  • BluesWay
  • MCA
  • Geffen
വെബ്സൈറ്റ്bbking.com
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.