ലാസ് വെയ്ഗസ്
From Wikipedia, the free encyclopedia
Remove ads
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ നെവാഡ സംസ്ഥാനത്തെ ലോകപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് ലാസ് വെയ്ഗസ്. മുതിർന്നവരുടെ വിനോദത്തിനു പ്രശസ്തമായ ഈ പട്ടണം ലോകത്തിന്റെ വിനോദതലസ്ഥാനമെന്നും അറിയപ്പെടുന്നു[3]. 1905-ൽ സ്ഥാപിതമായ ഈ പട്ടണം അതിന്റെ ചൂതാട്ടകേന്ദ്രങ്ങൾക്കും, മുതിർന്നവർക്കു മാത്രമായുള്ള പ്രത്യേക കലാപരിപാടികൾക്കും, വിനോദസഞ്ചാരത്തിനും പ്രശസ്തമാണ്. പകലുറങ്ങുന്ന ഈ നഗരം രാത്രിയിൽ വർണ്ണവിളക്കുകളാലും ജനങ്ങളാലും നിറയും. നെവാഡ മരുഭൂമിയുടെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം ചൂതാട്ടവും വേശ്യാവൃത്തിയും നിയമപരമായി അനുവദിക്കുകയും അതിനു കരം ഈടാക്കുകയും ചെയ്യുന്ന അപൂർവ്വനഗരങ്ങളിലൊന്നാണ്.
സിറ്റി ഓഫ് ലാസ് വെയ്ഗസ് | |||
---|---|---|---|
| |||
Nickname(s): "ദി എന്റർടെയ്ന്മെന്റ് ക്യാപ്പിറ്റൽ ഓഫ് ദി വേൾഡ്" "സിൻ സിട്ടി" "ക്യാപ്പിറ്റൽ ഓഫ് സെക്കൻഡ് ചാൻസസ്" "ലോസ്റ്റ് വേജസ്" "ദി സിറ്റി ഓഫ് ലൈറ്റ്സ്" | |||
നെവാദയിലെ ക്ലാർക്ക് കൗണ്ടിയിൽ ലാസ് വെയ്ഗസിന്റെ സ്ഥാനം | |||
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | ||
സംസ്ഥാനം | നെവാദ | ||
കൗണ്ടി | ക്ലാർക്ക് കൗണ്ടി | ||
• മേയർ | ഓസ്കാർ ബി. ഗുഡ്മാൻ (D) | ||
• സിറ്റി മാനേജർ | ഡഗ്ലസ് സെൽബി | ||
• നഗരം | [[1 E+8_m²|340.0 ച.കി.മീ.]] (131.3 ച മൈ) | ||
• ഭൂമി | 339.8 ച.കി.മീ.(131.2 ച മൈ) | ||
• ജലം | 0.16 ച.കി.മീ.(0.1 ച മൈ) | ||
ഉയരം | 610 മീ(2,001 അടി) | ||
• നഗരം | 5,99,087 | ||
• ജനസാന്ദ്രത | 1,604/ച.കി.മീ.(4,154/ച മൈ) | ||
• നഗരപ്രദേശം | 13,14,357 | ||
• മെട്രോപ്രദേശം | 18,36,333 | ||
സമയമേഖല | UTC−8 (PST) | ||
• Summer (DST) | UTC−7 (PDT) | ||
ഏരിയ കോഡ് | 702 | ||
FIPS code | 32-40000 | ||
GNIS feature ID | 0847388 | ||
വെബ്സൈറ്റ് | City of Las Vegas Nevada |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.