![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f1/City_View_of_Barstow%252C_California_from_Barstow_Road_%25282013-12-08%2529.jpg/640px-City_View_of_Barstow%252C_California_from_Barstow_Road_%25282013-12-08%2529.jpg&w=640&q=50)
ബാർസ്റ്റോവ്
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ബർണാർഡിനോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ബാർസ്റ്റോവ്. 2010 ലെ ഐക്യനാടുകളുടെ സെൻസസ് അനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 22,639 ആയിരുന്നു. ബാർസ്റ്റോവ് നഗരം, സാൻ ബർണാർഡിനയ്ക്ക് 55 miles (89 km) വടക്കായി സ്ഥിതി ചെയ്യുന്നു.
വസ്തുതകൾ ബാർസ്റ്റോവ്, കാലിഫോർണിയ, Country ...
ബാർസ്റ്റോവ്, കാലിഫോർണിയ | |
---|---|
General law city[1] | |
City of Barstow | |
![]() View of Barstow, looking northwest | |
Motto(s): "Crossroads of Opportunity"[2] | |
![]() Location of Barstow in San Bernardino County | |
Coordinates: 34°54′N 117°1′W | |
Country | United States |
State | California |
County | San Bernardino |
Incorporated | September 30, 1947[3] |
• Mayor | Julie Hackbarth-McIntyre[4] |
• City council[5] | Tim Silva, Merrill Gracey, Richard Harpole, and Carmen Hernandez |
• City treasurer | Michael Lewis[6] |
• City manager | Curt Mitchell[7] |
• City clerk | JoAnne Cousino[8] |
• ആകെ | 41.394 ച മൈ (107.209 ച.കി.മീ.) |
• ഭൂമി | 41.385 ച മൈ (107.186 ച.കി.മീ.) |
• ജലം | 0.009 ച മൈ (0.023 ച.കി.മീ.) 0.02% |
ഉയരം | 2,175 അടി (663 മീ) |
• ആകെ | 22,639 |
• കണക്ക് (2013)[11] | 23,219 |
• ജനസാന്ദ്രത | 550/ച മൈ (210/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific Time Zone) |
• Summer (DST) | UTC−7 (PDT) |
ZIP codes | 92310–92312[12] |
Area codes | 442/760[13] |
FIPS code | 06-04030 |
GNIS feature IDs | 1652670, 2409790 |
വെബ്സൈറ്റ് | Barstow, California |
അടയ്ക്കുക
ഒരു മെട്രോപോളിറ്റൻ മേഖലയായ ഇൻലാൻറ് എമ്പയറിലേയ്ക്കുള്ള പ്രധാന ഗതാഗത കേന്ദ്രമാണ് ബാർസ്റ്റോവ്. അന്തർസംസ്ഥാനപാത 15, അന്തർസംസ്ഥാനപാത 40, കാലിഫോർണിയ സ്റ്റേറ്റ് റൂട്ട് 58, യു.എസ് റൂട്ട് 66 എന്നിവയുൾപ്പെടെയുള്ള പ്രധാന ഹൈവേകൾ നഗരത്തിൽ സന്ധിക്കുന്നു.