ബാർബ്യൂ കൊടുമുടി
From Wikipedia, the free encyclopedia
ബാർബ്യൂ കൊടുമുടി കാനഡയിലെ നുനാവട്ടിലെ ക്വിക്കിക്താലൂക്കിലെ ഒരു പർവതമാണ്. ഖ്യുട്ടിനിർപാക്ക് ദേശീയോദ്യാനത്തിനുള്ളിലെ എല്ലെസ്മിയർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഇത് നുനാവട്ടിലെയും കനേഡിയൻ ആർട്ടിക്കിലെയും ഏറ്റവും ഉയരമുള്ള പർവതമാണ്. ഫസ്റ്റ് നേഷൻസ്, ഇന്യൂട്ട് സംസ്കാരങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിൻറെ പേരിൽ അന്താരാഷ്ട്ര അംഗീകാരം നേടിയ കനേഡിയൻ നരവംശശാസ്ത്രജ്ഞനായിരുന്ന മാരിയസ് ബാർബ്യൂവിന്റെ പേര് 1969-ൽ ഈ കൊടുമുടിയ്ക്ക് നൽകപ്പെട്ടു.[2]
വസ്തുതകൾ ബാർബ്യൂ കൊടുമുടി, ഉയരം കൂടിയ പർവതം ...
ബാർബ്യൂ കൊടുമുടി | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 2,616 m (8,583 ft) [1] |
Prominence | 2,616 m (8,583 ft) [1] |
Listing |
|
Coordinates | 81°55′36″N 74°59′12″W [1] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | എല്ലെസ്മിയർ ദ്വീപ്, നുനാവട്, കാനഡ |
Parent range | British Empire Range |
Topo map | NTS 340D15 (untitled) |
Climbing | |
First ascent | June 5, 1967 |
Easiest route | basic snow climb |
അടയ്ക്കുക