ആഫ്രിക്കൻ രാജ്യമായ മാലിയുടെ തലസ്ഥാനമാണ് ബാമാകോ.നൈജർ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ബാമാകോ ആഫ്രിക്കയിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നാണ്[2].245 ചതുരശ്ര കിലോമീറ്ററോളം വിസ്തീർണമുള്ള ബാമാകോ നഗരത്തിൽ ഏകദേശം 1.8 ദശലക്ഷം ആളുകൾ താമസിക്കുന്നു.

വസ്തുതകൾ ബാമാകോ Bamakɔ, Country ...
ബാമാകോ

Bamakɔ
തലസ്ഥാനനഗരം
Thumb
Seal
Thumb
ബാമാകോ,നൈജർ നദീതീരത്ത് നിന്നുള്ള ദൃശ്യം
Country Mali
RegionBamako Capital District
CercleBamako
SubdivisionsCommunes
ഭരണസമ്പ്രദായം
  Marie du DistrictAdama Sangaré[1]
വിസ്തീർണ്ണം
  തലസ്ഥാനനഗരം245.0 ച.കി.മീ.(94.6  മൈ)
  മെട്രോ
17,141.61 ച.കി.മീ.(6,618.41  മൈ)
ഉയരം
350 മീ(1,150 അടി)
ജനസംഖ്യ
 (1 April 2009)(Census, provisional)
  തലസ്ഥാനനഗരം18,09,106
  ജനസാന്ദ്രത7,384.11/ച.കി.മീ.(19,124.8/ച മൈ)
  മെട്രോപ്രദേശം
27,57,234
  മെട്രോ സാന്ദ്രത160.85/ച.കി.മീ.(416.6/ച മൈ)
സമയമേഖലUTC-0 (Coordinated Universal Time)
അടയ്ക്കുക

നൈഗർ നദിക്കരയിലായി സ്ഥിതിചെയ്യുന്നു. ബംബാര ഭാഷയിൽ ബമാകോ എന്ന വാക്കിന്റെ അർത്ഥം ചീങ്കണ്ണികളുടെ നാട് എന്നാണ്.[3]. 1,50,000 വർഷങ്ങൾക്കുമുമ്പേ പാലിയോലിത്തിക് കാലം മുതൽ ഇവിടെ ജനവാസം ഉണ്ടായിരുന്നു.

സഹോദര നഗരങ്ങൾ

അവലംബം

പുറത്തേക്കുളള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.