From Wikipedia, the free encyclopedia
പ്രമുഖ സ്വഹാബീ വര്യനും കവിയുമായ കഅബ് ബിൻ സുഹൈർ ബിൻ അബി സുൽമാ യുടെ പ്രസിദ്ധമായ പ്രവാചക പ്രകീർത്തന കാവ്യമാണ് ബാനത് സുആദ്[1]. ബാനത്ത് സുആദ് എന്ന് തുടങ്ങുന്നത് കൊണ്ടാണ് പ്രസ്തുത കാവ്യം ഈ പേരിൽ പ്രസിദ്ധമാവാൻ കാരണം[2]. 59 ഈരടികളാണ് ഈ കാവ്യത്തിനുള്ളത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.