ബഹ്റൈൻ
പശ്ചിമേഷ്യയിലെ രാജ്യം / From Wikipedia, the free encyclopedia
ബഹ്റൈൻ (ഇംഗ്ലീഷ്: :The Kingdom of Bahrain- അറബി: مملكة البحرين) മധ്യപൂർവ്വദേശത്തെ ചെറിയ ഒരു ദ്വീപു രാജ്യമാണ്. ഏഷ്യൻ വൻകരയുടെ തെക്കുപടിഞ്ഞാറ് പേർഷ്യൻ ഉൾക്കടലിലാണ് ബഹ്റൈനിന്റെ സ്ഥാനം. പടിഞ്ഞാറ് സൗദി അറേബ്യയും തെക്ക് ഖത്തറുമാണ് അയൽരാജ്യങ്ങൾ.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| |||||
ആപ്തവാക്യം: ബഹ്റിനോന(നമ്മുടെ ബഹറിൻ) | |||||
ദേശീയ ഗാനം: | |||||
തലസ്ഥാനം | മനാമ | ||||
രാഷ്ട്രഭാഷ | അറബി, ഇംഗ്ലീഷ്, പേർഷ്യൻ | ||||
ഗവൺമന്റ്
രാജാവ് പ്രധാനമന്ത്രി |
രാജഭരണം ഹമദ് ബിൻ അൽ ഖലീഫ Salman bin Hamad Al Khalifa | ||||
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | 1971 | ||||
വിസ്തീർണ്ണം |
665ചതുരശ്ര കിലോമീറ്റർ | ||||
ജനസംഖ്യ • ജനസാന്ദ്രത |
688,345(2005) 987/ച.കി.മീ | ||||
നാണയം | ബഹറിൻ ദിനാർ (BHD ) | ||||
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) | ||||
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) | ||||
സമയ മേഖല | UTC+3 | ||||
ഇന്റർനെറ്റ് സൂചിക | .bh | ||||
ടെലിഫോൺ കോഡ് | +973 | ||||