From Wikipedia, the free encyclopedia
ജർമ്മനിയിലെ വൻ നഗരങ്ങളിൽ ഒന്നാണ് ഫ്രാങ്ക്ഫർട്ട് (ജർമ്മൻ: ഫ്രാങ്ക്ഫുർട്ട്). വെസ്റ്റ്-സെന്റ്രൽ ജർമ്മനിയിൽ മൈൻ നദിക്കരയിൽ (റൈൻ നദിയുടെ പോഷകനദി) സ്ഥിതി ചെയ്യുന്നു. ജർമ്മനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ട് ഹെസ്സെ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരവും ജർമ്മനിയിലെ അഞ്ചാമത്തെ വലിയ നഗരവുമാണ്. ജർമ്മനിയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളം ഫ്രാങ്ക്ഫർട്ടിലേതാണ്. മൈൻ നദിക്കരയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഫ്രാങ്ക്ഫുർട്ട് അം മൈൻ എന്നാണ് ജർമ്മനിൽ ഔദ്യോഗിക പേര്.
Frankfurt am Main | |||||||
---|---|---|---|---|---|---|---|
Clockwise from top, Frankfurt city centre, the Römer, the Hauptwache, Saalhof and the Alte Oper. | |||||||
| |||||||
Country | Germany | ||||||
State | Hesse | ||||||
Admin. region | Darmstadt | ||||||
District | Urban district | ||||||
Founded | 1st century | ||||||
Subdivisions | 16 area districts (Ortsbezirke) 46 city districts (Stadtteile) | ||||||
സർക്കാർ | |||||||
• Lord Mayor | Peter Feldmann (SPD) | ||||||
• Governing parties | CDU / SPD / Greens | ||||||
വിസ്തീർണ്ണം | |||||||
• City | 248.31 ച.കി.മീ. (95.87 ച മൈ) | ||||||
ഉയരം | 112 മീ (367 അടി) | ||||||
ജനസംഖ്യ (2013-12-31)[1] | |||||||
• City | 7,01,350 | ||||||
• ജനസാന്ദ്രത | 2,800/ച.കി.മീ. (7,300/ച മൈ) | ||||||
• നഗരപ്രദേശം | 23,19,029[2] | ||||||
• മെട്രോപ്രദേശം | 56,04,523[3] | ||||||
സമയമേഖല | CET/CEST (UTC+1/+2) | ||||||
Postal codes | 60306–60599, 65929–65936 | ||||||
Dialling codes | 069, 06101, 06109 | ||||||
Vehicle registration | F | ||||||
വെബ്സൈറ്റ് | www.frankfurt.de |
Seamless Wikipedia browsing. On steroids.