പ്ലാനറ്റ് എർത്ത് II
ബിബിസി നേച്ചർ ഡോകുമെന്ററി / From Wikipedia, the free encyclopedia
2016 ൽ ബിബിസി നിർമിച്ച ഒരു നേച്ചർ ഡോക്യുമെന്ററി പരമ്പര ആണ് പ്ലാനറ്റ് എർത്ത് II (പ്ലാനറ്റ് എർത്ത് 2). 2006 ൽ സംപ്രേഷണം ചെയ്ത പ്ലാനറ്റ് എർത്ത് എന്ന പരമ്പരയുടെ തുടർച്ചയാണ് ഈ പരമ്പര.[1] സർ ഡേവിഡ് ആറ്റൻബറോ ആണ് പരമ്പരയുടെ അവതരണവും ആഖ്യാനവും നിർവഹിച്ചിരിക്കുന്നത്. ഹാൻസ് സിമ്മെർ പശ്ചാത്തല സംഗീതം നൽകി.[2][3]
വസ്തുതകൾ പ്ലാനറ്റ് എർത്ത് II, തരം ...
പ്ലാനറ്റ് എർത്ത് II | |
---|---|
![]() ബിബിസി സംപ്രക്ഷേപണത്തിൽ നിന്നുള്ള സീരീസ് ശീർഷകം | |
തരം | നേച്ചർ ഡോക്യുമെന്ററി |
അവതരണം | ഡേവിഡ് ആറ്റൻബറോ |
ഈണം നൽകിയത് |
|
രാജ്യം | യുണൈറ്റഡ് കിംഗ്ഡം |
ഒറിജിനൽ ഭാഷ(കൾ) | ഇംഗ്ലീഷ് |
എപ്പിസോഡുകളുടെ എണ്ണം | 6 |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | വനേസാ ബെർലോവിറ്റ്സ്, മൈക്ക് ഗുൺടൺ, ജെയിംസ് ബ്രിക്കെൽ, ടോം ഹ്യൂ-ജോൺസ് |
സമയദൈർഘ്യം | 60 മിനിറ്റ് |
പ്രൊഡക്ഷൻ കമ്പനി(കൾ) |
|
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് |
|
Picture format |
|
Audio format |
|
ഒറിജിനൽ റിലീസ് | 6 നവംബർ 2016 (2016-11-06) – 11 ഡിസംബർ 2016 (2016-12-11) |
കാലചരിത്രം | |
മുൻഗാമി | പ്ലാനറ്റ് എർത്ത് |
അനുബന്ധ പരിപാടികൾ | ബ്ലൂ പ്ലാനറ്റ് II |
External links | |
Website |
അടയ്ക്കുക
നവംബർ 6, 2016 ന് പരമ്പര ബിബിസി വൺ, ബിബിസി വൺ എച്ച്ഡി എന്നീ ചാനലുകളിലൂടെ യുകെയിൽ അവതരിപ്പിക്കപ്പെട്ടു.[4] അൾട്രാ ഹൈ ഡിഫെനിഷനിൽ (4K) യിൽ നിർമ്മിക്കപ്പെട്ട ആദ്യ ബിബിസി ടെലിവിഷൻ പരമ്പരയാണ് പ്ലാനറ്റ് എർത്ത് II.[5][6]