![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/cb/Kerala_locator_map.svg/langml-640px-Kerala_locator_map.svg.png&w=640&q=50)
പൊൻകുന്നം
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം / From Wikipedia, the free encyclopedia
9°34′0″N 76°45′0″E കോട്ടയം ജില്ലയിലെ ഒരു പട്ടണമാണ് പൊൻകുന്നം. ഇത് കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. ചിറക്കടവ്, കൊടുങ്ങൂർ, കാഞ്ഞിരപ്പള്ളി, പനമറ്റം തുടങ്ങിയവയാണ് അടുത്തുള്ള പ്രദേശങ്ങൾ. കോട്ടയത്തുനിന്നും 33 കിലോമീറ്റർ കിഴക്കുമാറിയാണ് പൊൻകുന്നം സ്ഥിതി ചെയ്യുന്നത്.
വസ്തുതകൾ
അടയ്ക്കുക