സഹാറ, മഴക്കാടുകൾ ഒഴികെ ആഫ്രിക്ക യിലുടനീളം മൊറോക്കോയിലും പടിഞ്ഞാറൻ അറേബ്യയിലും സവേന യിലും കാണപ്പെടുന്ന വിഷമുള്ള അണലി ഇനമാണ് പഫ് അഡെർ (Bitis arietnes). എണ്ണം കൂടുതൽ, ഉയർന്ന ജനസംഖ്യയുള്ള പ്രദേശങ്ങളിൽ പതിവായി കാണുന്നത്, ആക്രമണാത്മക സ്വഭാവം എന്നീ വിവിധ ഘടകങ്ങൾ കാരണം ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ പാമ്പുകടിയേറ്റ മരണങ്ങൾ ഇത് കാരണമാകുന്നു. ഇതിന്റെ വേറെ രണ്ട് ഉപജാതികളും കണ്ടെത്തിയിട്ടുണ്ട്.[2] [3][4]
വസ്തുതകൾ പഫ് ആഡെർ, ശാസ്ത്രീയ വർഗ്ഗീകരണം ...
പഫ് ആഡെർ |
|
ശാസ്ത്രീയ വർഗ്ഗീകരണം ![edit](//upload.wikimedia.org/wikipedia/commons/7/74/Red_Pencil_Icon.png) |
Domain: |
Eukaryota |
കിങ്ഡം: |
Animalia |
Phylum: |
കോർഡേറ്റ |
Class: |
Reptilia |
Order: |
Squamata |
Suborder: |
Serpentes |
Family: |
Viperidae |
Genus: |
Bitis |
Species: |
B. arietans |
Binomial name |
Bitis arietans
(Merrem, 1820) |
|
കാണപ്പെടുന്ന പ്രദേശങ്ങൾ കറുപ്പ് അടയാളത്തിൽ |
Synonyms |
- Cobra lachesis Laurenti, 1768
- Cobra clotho Laurenti, 1768
- Coluber lachesis — Gmelin, 1788
- Coluber clotho — Gmelin, 1788
- Coluber bitin Bonnaterre, 1790
- Coluber intumescens
Donndorff, 1798
- Vipera severa
Latreille In Sonnini & Latreille, 1801
- Vipera (Echidna) arietans
Merrem, 1820
- Vipera inflata Burchell, 1822
- Echidna arietans — Wagler, 1828
- Vipera brachyura Cuvier, 1829
- Vipera arietans — Schlegel, 1837
- Clotho (Bitis) arietans — Gray, 1842
- Clotho (Bitis) lateristriga Gray, 1842
- Echidna arietans — A.M.C. Duméril, Bibron & A.H.A. Duméril, 1854
- Bitis arietans — Günther, 1858
- Bitis arietans — Boulenger, 1896
- Cobra lachesis — Mertens, 1937
- Bitis lachesis — Mertens, 1938
- Bitis lachesis lachesis
— de Witte, 1953
- Bitis arietans arietans
— Loveridge, 1953
- Bitis arietans peghullae
Steward, 1973
- Bitis arietans — Golay et al., 1993
- Vipera (Clotho) arietans
— Herprint Int'l, 1994
- Bitis arietans
— Spawls & Branch, 1995[1]
|
അടയ്ക്കുക