ഗ്രാമ പഞ്ചായത്ത്
ഇന്ത്യയിൽ ഗ്രാമതലത്തിലുള്ള തദ്ദേശീയസ്വയംഭരണസ്ഥാപനം / From Wikipedia, the free encyclopedia
ഇന്ത്യയിലെ ഗ്രാമീണ തലത്തിലുള്ള ഏറ്റവും ചെറിയ തദ്ദേശസ്വയംഭരണ സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത്. 2002 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏതാണ്ട് 2,65,000 ഗ്രാമപഞ്ചായത്തുകൾ ഉണ്ട്.