കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ From Wikipedia, the free encyclopedia
ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ വരവു ചെലവു കണക്കുകൾ പരിശോധിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ നൽകുന്നതിനുമായി ഭരണഘടന 148 മുതൽ 151 വരെയുള്ള വകുപ്പുകൾ പ്രകാരം അധികാരപ്പെടുത്തപ്പെട്ട സ്ഥാപനമാണ് കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ .[3] പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് കംട്രോളർ ആന്റ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് . സർക്കാരുകളുടെ വാർഷിക കണക്കുകൾ ഒത്തു നോക്കി പാർലമെന്റിൽ അതിന്റെ റിപ്പോർട്ട് സമർപ്പിക്കലാണ് പ്രധാന ചുമതല. സി.എ.ജി. യെ ഇംപീച്ച്മെന്റ് നടപടിയിലൂടെ മാത്രമെ പുറത്താക്കാൻ കഴിയുകയുള്ളൂ. ഇപ്പോഴത്തെ സിഎജി ഗിരീഷ് ചന്ദ്ര മുർമു
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
Comptroller and Auditor General of India
भारत के नियंत्रक-महालेखापरीक्षक | |
---|---|
നാമനിർദ്ദേശകൻ | Prime Minister of India |
നിയമിക്കുന്നത് | President of India |
കാലാവധി | 6 yrs or up to 65 yrs of age (whichever is earlier) |
ശമ്പളം | ₹90,000 (US$1,400)[1][2] |
വെബ്സൈറ്റ് | saiindia.gov.in |
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
6 വർഷമോ 65 വയസ്സു വരെയോ നീക്കം ചെയ്യാത്തപക്ഷം പദവിയിൽ തുടരാവുന്നതാണ് .
No. | കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ | ഔദ്യോകിക കാലം തുടക്കം | ഔദ്യോകിക കാലം അവസാനം |
---|---|---|---|
1 | വി. നരഹരി റാവു | 1948 | 1954 |
2 | ഏ.കെ ചന്ദ | 1954 | 1960 |
3 | ഏ.കെ. റോയ് | 1960 | 1966 |
4 | എസ്. രംഗനാഥൻ | 1966 | 1972 |
5 | ഏ. ബക്ഷി | 1972 | 1978 |
6 | ഞ്ജാൻ പ്രകാശ് | 1978 | 1984 |
7 | ടി.എൻ. ചതുർവേദി | 1984 | 1990 |
8 | സി.ജി. സോമയ്യ | 1990 | 1996 |
9 | ഷുൺഗ്ലു | 1996 | 2002 |
10 | വി.എൻ. കൌൾ | 2002 | 2008 |
11 | വിനോദ് റായ് | 2008 | 2013 |
12 | ശശികാന്ത് ശർമ | 2013 | ചുമതലയിൽ(6 വർഷം അല്ലെങ്കിൽ 65 വയസ്സ് പൂർത്തിയാകും വരെ) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.