നഥാനിയേൽ വല്ലിച്ച്
From Wikipedia, the free encyclopedia
കൊൽക്കൊത്ത ബൊട്ടാണിക്കൽ ഗാർഡന്റെ പ്രാഥമിക വികസനത്തിൽ പങ്കാളിയായ ഡച്ചു ഭിഷഗ്വരനും അനേകം സസ്യങ്ങൾക്ക് നാമകരണം ചെയ്ത ഒരു സസ്യശാസ്ത്രജ്ഞനും ആയിരുന്നു നഥാനിയേൽ വല്ലിച്ച് (ഇംഗ്ലീഷ്: Nathaniel Wallich) (ജ: ജനുവരി 28, 1786; മ: ഏപ്രിൽ 28, 1854). സസ്യങ്ങളുടെ ശാസ്ത്രീയനാമങ്ങളിൽ Wall. എന്നു കാണുന്നത് ഇദ്ദേഹം നാമകരണം ചെയ്ത സസ്യങ്ങൾക്കാണ്.
വസ്തുതകൾ നഥാനിയേൽ വല്ലിച്ച്, ജനനം ...
നഥാനിയേൽ വല്ലിച്ച് | |
---|---|
ജനനം | നേഥൻ ബെൻ വൂൾഫ് (1786-01-28)28 ജനുവരി 1786 |
മരണം | 28 ഏപ്രിൽ 1854(1854-04-28) (പ്രായം 68) |
കലാലയം | റോയൽ അക്കാഡമി ഓഫ് സർജൻസ് |
അറിയപ്പെടുന്നത് |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം |
|
സ്ഥാപനങ്ങൾ |
|
രചയിതാവ് abbrev. (botany) | Wall.[1] |
അടയ്ക്കുക