ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്ദക്ഷിണ ത്രിഭുജം (Triangulum Australe). താരതമ്യേന പ്രകാശമുള്ള നക്ഷത്രരാശിയായതിനാൽ ഇതിനു ചുറ്റുമുള്ള പ്രകാശം കുറഞ്ഞ നക്ഷത്രങ്ങളെ കണ്ടെത്താൻ ഇത് ഉപയോഗിക്കുന്നു. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു. പ്രകാശമുള്ള നക്ഷത്രങ്ങളായ എന്നിവ ചേർന്ന് നിർമ്മിക്കുന്ന ത്രികോണത്തിൽ നിന്നാണ്‌ ഈ രാശിക്ക് പേര്‌ ലഭിച്ചത്. ഈ നക്ഷത്രരാശിയിൽ മെസ്സിയർ വസ്തുക്കളൊന്നുമില്ല.

വസ്തുതകൾ
ദക്ഷിണ ത്രിഭുജം (Triangulum Australe)
Thumb
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ദക്ഷിണ ത്രിഭുജം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: TrA
Genitive: Trianguli Australis
ഖഗോളരേഖാംശം: 16 h
അവനമനം: −65°
വിസ്തീർണ്ണം: 110 ചതുരശ്ര ഡിഗ്രി.
 (83-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
3
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
10
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
0
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
3
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
അട്രിയ (α TrA)
 (1.91m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
ζ TrA
 (39.5 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
സമാന്തരികം (Norma)
പീഠം (Ara)
ചുരുളൻ (Circinus)
സ്വർഗപതംഗം (Apus)
അക്ഷാംശം +25° നും 90° നും ഇടയിൽ ദൃശ്യമാണ്‌
ജൂലൈ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു
അടയ്ക്കുക

ഇതുകൂടി കാണുക

അവലംബം

ഉറവിടങ്ങൾ

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.