ഥുല
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
യുനെസ്കോയുടെ വേൾഡ് ഹെരിറ്റേജ് പട്ടികയിൽ പെടുത്തുവാൻ സാദ്ധ്യതയുള്ള യെമനിലെ ഒരു പട്ടണമാണ് ഥുല (Thula). [1] ഹിമയറൈറ്റ് കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഈ പട്ടണം വളരെ നന്നായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പരമ്പരാഗത രീതിയിലെ വീടുകളും പള്ളികളും മറ്റും ഇവിടെ കാണാൻ സാധിക്കും. [1]
യുനസ്കോയുടെ ലോക ഹെറിറ്റേജ് പട്ടികയിൽ പെടുത്താൻ സാദ്ധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ഈ സ്ഥലത്തെ 2002 ജൂലൈ 8-ന് ഉൾപ്പെടുത്തുകയുണ്ടായി. സാംസ്കാരിക പാരമ്പര്യ വിഭാഗത്തിലാണ് ഇത് പരിഗണിക്കപ്പെട്ടത്.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.