പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തകൻ From Wikipedia, the free encyclopedia
തേജി ബച്ചൻ (പഞ്ചാബി: ਤੇਜੀ ਬਚੱਨ (ഗുരുമുഖി), تیجی بچن (ഷാമുഖി); ഹിന്ദി: तेजी बच्चन) (ജീവിതകാലം:12 ആഗസ്റ്റ് 1914 – 21 ഡിസംബർ 2007) (ജന്മനാമം: തേജി സൂരി) ഒരു സാമൂഹ്യപ്രവർത്തകയും പ്രശസ്ത ഹിന്ദി കവിയായിരുന്ന ഹരിവംശ്റായ് ബച്ചൻറെ പത്നിയുമായിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ഉറ്റ ആത്മബന്ധമുണ്ടായിരുന്നു അവർക്ക്.[1]
Teji Suri Bachchan | |
---|---|
പഞ്ചാബി: ਤੇਜੀ ਸੂਰੀ ਹਰੀਵੰਸ਼ ਰਾਏ ਸ਼੍ਰੀਵਾਸਤਵ ਬੱਚਨ ഹിന്ദി: तेजी सूरी हरिवंश राय श्रीवास्तव बच्चन | |
പ്രമാണം:Teji Suri Bachchan.jpeg | |
ജനനം | Tej Kaur Suri 12 ഓഗസ്റ്റ് 1914 |
മരണം | 21 ഡിസംബർ 2007 93) | (പ്രായം
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ |
|
ബന്ധുക്കൾ | Bachchan family |
ബ്രിട്ടീഷ് ഇന്ത്യയിലുൾപ്പെട്ടിരുന്ന പഞ്ചാബിലെ ല്യാൽപൂരിലുള്ള (ഇപ്പോൾ ഫൈസലാബാദിൽ) ഒരു പഞ്ചാബി ഖത്രി[2] കുടുംബത്തിലാണ് തേജി സൂരി ജനിച്ചത്.
അലഹബാദ് യൂണിവേഴ്സിറ്റിയിൽ ഒരു ഇംഗ്ലീഷ് അദ്ധ്യാപകനായിരിക്കവേയാണ് പ്രശസ്ത കവിയായിരുന്ന ഹരിവംശ്റായ് ബച്ചനുമായി അവർ കണ്ടുമുട്ടുന്നത്. അക്കാലത്ത് തേജി ബ്രിട്ടീഷ് ഇന്ത്യയിലെ ലാഹോറിലുള്ള (ഇപ്പോൾ പാകിസ്താനിൽ) ഖൂബ് ചന്ദ് ഡിഗ്രി കോളജിൽ സൈക്കോളജി അദ്ധ്യാപികയായിരുന്നു. 1941 ൽ അവർ വിവാഹിതരായി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.