കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ളോക്കിൽ കൊണ്ടൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 37.19 വിസ്തീർണ്ണമുള്ള തിടനാട് ഗ്രാമപഞ്ചായത്ത്.
തിടനാട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | കൊണ്ടൂർ, പാതാഴ, അമ്പാറനിരപ്പേൽ, നെടുംചേരി, വെയിൽകാണാംപാറ, പൊന്തനാൽ, കാളകെട്ടി, വാരിയാനിക്കാട്, ചേറ്റുതോട്, കല്ലറങ്ങാട്, തിടനാട്, പിണ്ണാക്കനാട്, ചെമ്മലമറ്റം, മൂന്നാംതോട് |
ജനസംഖ്യ | |
ജനസംഖ്യ | 18,526 (2001) |
പുരുഷന്മാർ | • 9,438 (2001) |
സ്ത്രീകൾ | • 9,088 (2001) |
സാക്ഷരത നിരക്ക് | 97 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221371 |
LSG | • G050609 |
SEC | • G05042 |
തിടനാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]
ജില്ല | കോട്ടയം |
ബ്ലോക്ക് | ഈരാറ്റുപേട്ട |
വിസ്തീര്ണ്ണം | 37.19 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 18,526 |
പുരുഷന്മാർ | 9438 |
സ്ത്രീകൾ | 9088 |
ജനസാന്ദ്രത | 498 |
സ്ത്രീ : പുരുഷ അനുപാതം | 963 |
സാക്ഷരത | 97% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.