കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി ബ്ളോക്കിൽ ഇടക്കുന്നം, മുണ്ടക്കയം, കൂവപ്പളളി, കാഞ്ഞിരപ്പള്ളി വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 53.49 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പാറത്തോട് ഗ്രാമപഞ്ചായത്ത്.
പാറത്തോട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | വേങ്ങത്താനം, ചോറ്റി, പാലപ്ര, വെളിച്ചിയാനി, പാറത്തോട്, നാടുകാണി, മാങ്ങാപ്പാറ, വടക്കേമല, കൂവപ്പള്ളി, കുളപ്പുറം, ഇടക്കുന്നം, കൂരംതൂക്ക്, പൊടിമറ്റം, പാലമ്പ്ര, മുക്കാലി, ആനക്കല്ല്, പുൽക്കുന്ന്, ചിറഭാഗം, പഴൂമല |
ജനസംഖ്യ | |
ജനസംഖ്യ | 27,836 (2001) |
പുരുഷന്മാർ | • 14,013 (2001) |
സ്ത്രീകൾ | • 13,823 (2001) |
സാക്ഷരത നിരക്ക് | 95 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221389 |
LSG | • G051106 |
SEC | • G05068 |
പാറത്തോട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളാണിവ [1]
ജില്ല | കോട്ടയം |
ബ്ലോക്ക് | കാഞ്ഞിരപ്പള്ളി |
വിസ്തീര്ണ്ണം | 53.49 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27,836 |
പുരുഷന്മാർ | 14,013 |
സ്ത്രീകൾ | 13,823 |
ജനസാന്ദ്രത | 520 |
സ്ത്രീ : പുരുഷ അനുപാതം | 986 |
സാക്ഷരത | 97% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.