താമരശ്ശേരി ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് / From Wikipedia, the free encyclopedia
11°18′0″N 75°58′30″E
കോഴിക്കോട് ജില്ലയിലെ പഴയ കോഴിക്കോട് താലൂക്കിലെ (2014 ഫെബ്രുവരി മുതൽ താമരശ്ശേരി താലൂക്ക്) കൊടുവള്ളി ബ്ലോക്ക്പഞ്ചായത്തിൽ ഉൾപ്പെടുന്ന രാരോത്ത്, കെടവൂർ എന്നീ വില്ലേജുകൾ മുഴുവൻ ഉൾപ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് താമരശ്ശേരി ഗ്രാമപഞ്ചായത്ത്. 27.17 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണ് ഈ പഞ്ചായത്തിനുള്നിപഞ്ചായത്തിനുള്ളത് ,
19 വാർഡുകൾ . കോഴിക്കോട് ന്നും 30 കി . മി. ദൂരം.
വസ്തുതകൾ
താമരശ്ശേരി Thamarassery | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോഴിക്കോട് |
ഏറ്റവും അടുത്ത നഗരം | കോഴിക്കോട് |
പാർലിമെന്റ് മെംബർ | MK രാഘവൻ |
ലോകസഭാ മണ്ഡലം | കോഴിക്കോട് |
സിവിക് ഏജൻസി | താമരശ്ശേരി |
ജനസംഖ്യ • ജനസാന്ദ്രത |
45,444 (2011[update]) • 824/km2 (2,134/sq mi) |
സ്ത്രീപുരുഷ അനുപാതം | 998 ♂/♀ |
സാക്ഷരത | 90.95% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 27.17 km² (10 sq mi) |
അടയ്ക്കുക