![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a9/Terminalia_catappa_1.jpg/640px-Terminalia_catappa_1.jpg&w=640&q=50)
തല്ലിമരം
ചെടിയുടെ ഇനം / From Wikipedia, the free encyclopedia
മധ്യരേഖാപ്രദേശങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന മരമാണ് ഇന്ത്യൻ ആൽമണ്ട് എന്നറിയപ്പെടുന്ന തല്ലിമരം (ശാസ്ത്രീയനാമം: Terminalia catappa). ഒരു ഉദ്യാന, തണൽ, മരുന്നു മരമാനിതു. മലയാളത്തിൽ അടമരം, ഇന്ത്യൻ ബദാം, ഓടൽ , കടപ്പ, തല്ലിത്തേങ്ങ എന്നെല്ലാം അറിയപ്പെടുന്നു. കേരളത്തിൽ പൊതുവേ ഇതിനെ ബദാം മരം എന്നാണു വിളിക്കുന്നത്, ഇതാണ് ബദാം എന്നൊരു തെറ്റിദ്ധാരണ പോലുമുണ്ട്. ആന്തമാൻ, മലേഷ്യൻ സ്വദേശിയാണ് ഈ വൃക്ഷം[1].
ഓടൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഓടൽ (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ തല്ലിമരം, ശാസ്ത്രീയ വർഗ്ഗീകരണം ...
തല്ലിമരം | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Terminalia |
Species: | T. catappa |
Binomial name | |
Terminalia catappa | |
അടയ്ക്കുക