ഡോറിയ ഷാഫിക്
From Wikipedia, the free encyclopedia
ഡോറിയ ഷാഫിക് (അറബിക്: درية شفيق; 14 ഡിസംബർ 1908 - 20 സെപ്റ്റംബർ 1975) ഒരു ഈജിപ്ഷ്യൻ ഫെമിനിസ്റ്റും കവയിത്രിയും എഡിറ്ററും 1940-കളുടെ മധ്യത്തിൽ ഈജിപ്തിലെ സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിലൊരാളുമായിരുന്നു.[1] അവളുടെ പ്രയത്നത്തിന്റെ നേരിട്ടുള്ള ഫലമെന്ന നിലയിൽ, ഈജിപ്ഷ്യൻ ഭരണഘടന പ്രകാരം ഈജിപ്ഷ്യൻ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
വസ്തുതകൾ ഡോറിയ ഷാഫിക്درية شفيق, ജനനം ...
ഡോറിയ ഷാഫിക് درية شفيق | |
---|---|
![]() | |
ജനനം | 14 ഡിസംബർ 1908 ടാൻറ, ഈജിപ്റ്റ് |
മരണം | 20 സെപ്റ്റംബർ 1975(1975-09-20) (പ്രായം 66) Cairo, Egypt |
ദേശീയത | ഈജിപ്ഷ്യൻ |
തൊഴിൽ | രചയിതാവ്, ഫെമിനിസ്റ്റ്, വിപ്ലവകാരി |
അടയ്ക്കുക