From Wikipedia, the free encyclopedia
ടെറെക്ക് മണലൂതിയ്ക്ക് ആംഗലത്തിൽ Terek sandpiper എന്നു പേര്.ശാസ്ത്രീയ നാമം Xenus cinereus എന്നാണ്. ഈ പക്ഷിയെ ആദ്യമായി കണ്ടെത്തിയ കാസ്പിയൻ കടലിന് പടിഞ്ഞാറുള്ള ടെറെക്ക് നദിയോട് അനുസ്മരിക്കുന്നതാണ് പേര്.[2]
ടെറെക്ക് മണലൂതി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | Neornithes |
Infraclass: | Neognathae |
Superorder: | Neoaves |
Order: | Charadriiformes |
Suborder: | Scolopaci |
Family: | Scolopacidae |
Genus: | Xenus Kaup, 1829 |
Species: | X. cinereus |
Binomial name | |
Xenus cinereus (Güldenstädt, 1775) | |
Synonyms | |
Tringa cinerea |
ചൂരക്കാലിയേക്കാൾ വലിപ്പമുണ്ട്. 22-25 സെ.മീ നീളമുണ്ട്. നീണ്ട് മുകളിലേക്ക് വളഞ്ഞ കൊക്കുണ്ട്. അവോസെറ്റ്നോളം കൊക്കിന് വളവില്ല. ചാര നിറത്തിലുള്ള പുറക്കുവശവും മുഖവും നെഞ്ചും ഉണ്ട്. , വെളുത്തപുരികവും കാണാറുണ്ട്. വയറിനു വെളുപ്പു നിറം, കാലിനു മഞ്ഞ നിറം. കറുത്ത് കൊക്കിന്റെ കട ഭാഗം മഞ്ഞ നിറം.
ടൈഗയിൽ ഫിൻലാന്റ്നിന്നെ സൈബീരിയകൂടീ കൊലിമ നദി വരെ വെള്ളത്തിനടുത്ത് കാണുന്നു. തണുപ്പുകാലത്ത് കിഴക്കെആഫ്രിക്കയിൽ ഉഷ്ണ മേഖലയിലും തെക്കേ ഏഷ്യയിലും ആസ്റ്റ്രേലിയയിലും ദേശാടനത്തിനെത്തുന്നു.
ചലിക്കുന്ന പ്രാണികളെ ഓടിയെത്തിപിടിക്കുകയാണ് പതിവ്. ചിലപ്പോൾ ഇരകളെ വള്ളത്തിൽ കഴുകാറുമുണ്ട്.
നിലത്ത് 3-4 മുട്ടകൾ ഇടുന്നു.
.<ref>White et al. (2006)</ref == ചിത്രശാല== <gallery>
File:Terek Sandpiper, Little Stint, Marsh Sandpiper, C Redshank W IMG 6891.jpg| ടെറെക്ക് മണലൂതിയും കുരുവി മണലൂതിയും കൃഷ്ണ വന്യ ജീവി സംരക്ഷണ കേന്ദ്രത്തിൽ]].. File:Terek Sandpiper, Little Stint, Marsh Sandpiper, C Redshank W2 IMG 6891.jpg|റ്റേറേക്ക് മണലൂതി,കുരുവി മണലൂതി, ചതുപ്പൻ- ' കൃഷ്ണ വന്യ ജീവി സംരക്ഷണ കേന്ദ്രത്തി File:Terek Sandpiper & Little Stint (Calidris minuta) W4 IMG 6891.jpg| ടെറെക്ക് മണലൂതിയും കുരുവി മണലൂതിയും കൃഷ്ണ വന്യ ജീവി സംരക്ഷണ കേന്ദ്രത്തിൽ]].. File:Xenus cinereus eating ragworm.JPG|Eating ragworm in Shōnai River, Japan. File:Xenus cinereus MWNH 0248.JPG|മുട്ട, Collection Museum Wiesbaden </gallery>
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.